തിരുവനന്തപുരം :യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം ലഭിച്ചു.
Advertisements
തിരുവനന്തപുരത്തെ മാർച്ചിനിടെ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ അറസ്റ്റിലായ 28 പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചിരുന്നു.