മലയാളടങ്കം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമാണ്. ഒടുവില്‍ സ്വാഭാവികമെന്നോണം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു. കൊട്ടിഘോഷങ്ങളില്ലാതെ വിഖ്യാത സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ഒരു ചിത്രം എന്നതാണ് ബറോസിന്റെ പ്രധാന...
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കങ്കുവ. സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ചിത്രം കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒന്നുമാണ്. പുലര്‍ച്ചെ നാല് മണിക്ക് കേരളത്തിലടക്കം നടന്ന ഫസ്റ്റ്...
ചെന്നൈ : ശിവകാർത്തികേയൻ നായകനായ 'അമരൻ' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്.ഇപ്പോഴിതാ ശിവകാർത്തികേയൻ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു...
തോട്ടഭാഗം ഇലക്ട്രിക് സെക്ഷനിൽ11കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞാടി, പാറക്കാമണ്ണിൽ മോർ, ഹൗസിംഗ് ബോർഡ്, എ വി എസ് സെറിൻ, കോശീസ്, നവജീവോദയം, ആമല്ലൂർ...
വയനാട്ടിലെ ജൈനമത സംസ്‌കൃതിയെ അടുത്തറിയാന്‍ സഞ്ചാരികള്‍ക്കും പഠിതാക്കള്‍ക്കുമായി ടൂറിസം വകുപ്പിന്റെ ജൈന്‍ സര്‍ക്ക്യൂട്ട് ഒരുങ്ങുന്നു. ജൈന സംസ്‌ക്കാരത്തിന്റെ ശേഷിപ്പുകളായ വയനാട്ടിലെ 12 കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ജൈന്‍ സര്‍ക്യൂട്ട്...
നാട്ടകം : മുളങ്കുഴ കിഴക്കേ നെടുമങ്ങാട്ട് ടി.കെ പൊന്നമ്മ ( 95 ) നിര്യാതയായി.ഭർത്താവ് : പരേതനായ ജി ഭാസ്കരൻ പിള്ള (മുളങ്കുഴ nss കരയോഗം മുൻ സെക്രട്ടറി, റിട്ട. ബി.എസ്.എൻ.എൽ )സംസ്കാരം...
കണ്ണൂർ: നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.വീട്ടിനുള്ളിൽ വിൽപനയ്ക്ക് സൂക്ഷിച്ച 1500 പാക്കറ്റ് ഹാൻസ് ആണ് ഇരിട്ടി പോലീസ് പിടികൂടിയത്പുന്നാട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന സൻഹ മൻസിലിൽ ഷംസീറിന്റെ വീട്ടിൽ...
കോഴിക്കോട് -ബംഗളൂരു ദേശീയപാത 766 ലെ രാത്രികാല ഗതാഗത നിരോധനം നീട്ടുമോ? ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബുകളിലൊന്നായ ബംഗളൂരുവില്‍ ജോലി ചെയ്യുന്നതും ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ പഠിക്കുന്നതുമായ ആയിരക്കണക്കിന് മലയാളികളുടെ നെഞ്ചിടിപ്പു കൂട്ടുന്നതാണ്...