സിനിമ ഡസ്ക് : 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കമാകുന്നു.മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റില്‍ ചിത്രത്തില്‍ മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്കൊപ്പം സൂപ്പര്‍താരങ്ങളായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്നുണ്ട്....
സിനിമ ഡസ്ക് : ആസിഫ് അലി നായകനായ 'കിഷ്കിന്ധാ കാണ്ഡം' തിയേറ്ററില്‍ വലിയ വിജയം നേടിയിരുന്നു. പിന്നാലെ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചർച്ചകളായിരുന്നു എങ്ങും.കിഷ്കിന്ധാ കാണ്ഡം ഒടിടിയിലേക്ക് എത്താൻ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന്...
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയില്‍ മോഹൻലാലും മമ്മൂട്ടിയും എത്തിയിട്ടുണ്ട്. മോഹൻലാല്‍ ആന്റോ ജോസഫിനും മമ്മൂട്ടി ആന്റണി പെരുമ്പാവൂരിനൊപ്പം കൊളംബയില്‍ ഉള്ള രസകരമായ ഫോട്ടോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
മമ്മൂട്ടിയുടെ സുഹൃത്തും...
വഴിത്തല; മരം മുറിക്കാനായി കയറിയ തൊഴിലാളിക്ക് ദേഹാസ്വാസ്ഥ്യം. മരത്തില്‍ കുടുങ്ങിയയാളെ അഗ്നി രക്ഷാ സേനയെത്തി രക്ഷിച്ചു. വഴിത്തല ശാന്തിഗിരി കോളേജിന് സമീപമാണ് സംഭവം നടന്നത്. മഞ്ചേരിയില്‍ മാത്തുക്കുട്ടി ജോസിന്റെ പറമ്പിലെ മഹാഗണി മുറിക്കാന്‍...
ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയെടുക്കും
ചെറുതോണി; ചെറുതോണിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപ്പറേറ്റിങ് സെന്ററും യാത്രാ ഫ്യുവല്‍ സ്റ്റേഷനും ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത്-വാഹനീയം ഉദ്ഘാടനം...
തൊടുപുഴ; തൊടുപുഴ താലൂക്ക് ഭൂപതിവ് സമിതി യോഗം താലൂക്ക് ഓഫീസില്‍ ചേര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിടെ 690 അപേക്ഷകളാണ് ഭൂമി പതിവുമായി ബന്ധപ്പെട്ട് കരിമണ്ണൂര്‍ ലാന്റ് അസൈന്‍മെന്റ് ഓഫീസില്‍ ലഭിച്ചത്. ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം വില്ലേജുകളില്‍...
വാഹനീയം 2022' അദാലത്തില്‍ തീര്‍പ്പാക്കിയത് 321 പരാതികള്‍
സംസ്ഥാന പൊതുഗതാഗത സംവിധാനത്തിലെ വാഹനങ്ങളുടെയും, സ്വകാര്യ ബസുകളുടെയും പുറപ്പെടുന്ന സമയവും ഓരോ സ്ഥലങ്ങളിലും എത്തുന്ന സമയവും പൊതുജനങ്ങള്‍ക്ക് അറിയുന്നതിനായി റൂട്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുമെനന്ന് വകുപ്പ്...
പാരമ്പര്യവും നൂതന സാങ്കേതിക വിദ്യയും കോര്‍ത്തിണക്കിയുള്ള ഉല്‍പ്പനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ നിഫ്റ്റില്‍ 2022 ബാച്ച് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലഘട്ടം...