ചെന്നൈ : തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഒപ്പം അഭിനയിച്ച എല്ലാ നടന്മാരുമായും കിംവദന്തികളില്‍ ഏര്‍പ്പെടേണ്ടി വന്ന താരമാണ് നടി അനുഷ്‌ക്കാ ഷെട്ടി.തെന്നിന്ത്യയിലെ സൂപ്പര്‍താരമായ അവര്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 1000 കോടി സിനിമയില്‍ അഭിനയിച്ച ആദ്യത്തെ തെന്നിന്ത്യന്‍...
കൊച്ചി : മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തുന്ന മുഖമാണ് നടി ശ്രീവിദ്യയുടേത്. മറ്റു പല താരങ്ങളെയും പോലെ അന്യഭാഷയില്‍ നിന്നും മലയാളത്തിന് ലഭിച്ച മികച്ച അഭിനേത്രികളില്‍ ഒരാള്‍.1967ലെ ‘തിരുവാറുചെല്‍വർ’ എന്ന തമിഴ് സിനിമയിലെ ബാലതാരമായാണ്...
കൊച്ചി : അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് ആവർത്തിച്ച് നിർമാതാക്കളുടെ സംഘടന. സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവു വരുത്താത്തത് വലിയ പ്രതിസന്ധിയാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിഫലം കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ്...
തിരുവനന്തപുരം: കാമുകനുമായി ചേർന്ന് ഭർത്താവിന് ഹോർലിക്സിൽ ഭാര്യ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒടുവിൽ കേസ് എടുത്ത് പാറശ്ശാല പൊലീസ്. കെ എസ് ആർ ടി സി ഡ്രൈവറുടെ സംഭവത്തിൽ പരാതി...
ന്യൂഡൽഹി: 2022ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും.നാല് ഭൂഖണ്ഡങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.‘ബ്ലഡ് മൂണ്‍’ എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നതിന്റെ ആകാംക്ഷയിലാണ് ലോകം. ഭൂമിയുടെ നിഴലിലേക്ക് വരുന്ന...
പാലക്കാട് : പ്രസിദ്ധമായ പാലക്കാട് കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി.പ്രളയവും കൊവിഡും കാരണം മൂന്ന് വര്‍ഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വര്‍ണ്ണാഭമായാണ് ആഘോഷിക്കുന്നത്.പത്തു ദിവസം ഇവിടെ ആഘോഷം അലതല്ലും.14, 15, 16 തീയതികളിലാണ് രഥോത്സവം.
പാലക്കാട്: പറളിയിലെ യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ബ്ലേഡ് പലിശക്കാരനായ യുവമോർച്ച നേതാവിനെ പിടികൂടാതെ പൊലീസ്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വാദം. കിണാവല്ലൂർ സ്വദേശിയും യുവമോർച്ച പ്രാദേശിക നേതാവുമായി പ്രതിയായ സന്തോഷ്. ബ്ലേഡ്...
കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഇന്നും ഗ്രാമിന് കുറഞ്ഞത് 10 രൂപയാണ്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4680പവന് -...