കൊച്ചി : അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് ആവർത്തിച്ച് നിർമാതാക്കളുടെ സംഘടന. സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവു വരുത്താത്തത് വലിയ പ്രതിസന്ധിയാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിഫലം കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ്...
ഒരൊറ്റ സീരിയലിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ഞാന്‍ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു...
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി...
തൃശൂർ: ചാവക്കാട്ട് സ്വകാര്യ ബസിൽനിന്നും വിദ്യാർഥിയെ തള്ളിയിട്ടെന്ന പരാതിയിൽ കണ്ടക്ടർ കസ്റ്റഡിയിൽ. ബസിൽ കയറുന്നതിനിടെ കണ്ടക്ടർ വലിച്ച് താഴെയിട്ടെന്നാണ് പരാതി. സംഭവത്തിൽ വിദ്യാർഥിയുടെ കൈക്ക് പരിക്കേറ്റു.
ചാവക്കാട് -പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ...
വൈക്കം : അഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള കുലവാഴ പുറപ്പാട് ഭക്തിനിർഭരമായി. പടിഞ്ഞാറേ മുറി നീണ്ടൂർ മന ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് വാദ്യമേളം, താലപ്പൊലി, കൊട്ട് കാവടി, എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് മടിയത്തറ, കൊച്ചുകവല,...
കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ നവംബർ ആറ് ഞായറാഴ്ച വൈദ്യുതി മുടങ്ങും.പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 8 മുതൽ 5 വരെ വർക്ക് ഉള്ളതിനാൽ പിണ്ണാക്കനാട്, ഓണാനി, മൈലാടി, ചേറ്റുതോട്, പൂവാനിക്കാട് എന്നീ...
കുഴിമറ്റം: വെള്ളിയാഴ്ച നാലുമണിയോടെ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ സദനം സ്കൂൾ , പാറപ്പുറം പ്രദേശങ്ങളിലെ നിരവധി വീടുകൾക്കും ഇലക്ട്രിക്ക് ഉപകരണങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി. ഉമാ മഹേശ്വര ക്ഷേത്രത്തിനു സമീപത്തെ ഒരു...
മെൽബൺ: മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ന് സിംബാവയ്‌ക്കെതിരെ ഇറങ്ങുമ്പോൾ ഇന്ത്യയ്ക്കു മുന്നിൽ രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. ഒന്ന് വിജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും, രണ്ട് സെമിയിലെത്തിയാൽ ന്യൂസിലൻഡിനെ ഒഴിവാക്കലും. ഒന്നാം ഗ്രൂപ്പിലെ...