കൊച്ചി : അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് ആവർത്തിച്ച് നിർമാതാക്കളുടെ സംഘടന. സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവു വരുത്താത്തത് വലിയ പ്രതിസന്ധിയാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിഫലം കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ്...
ഒരൊറ്റ സീരിയലിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ഞാന്‍ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു...
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി...
കോട്ടയം : പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മുമ്പിൽ നടത്തിയ ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ...
ചങ്ങനാശേരി : തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍കൂടി പോലീസിന്റെ പിടിയിലായി . പായിപ്പാട് നാലു കോടി ഭാഗത്ത് പുതുക്കുളം വീട്ടിൽ മാർട്ടിൻ ദേവസ്യ മകൻ ബിൽസൺ (22), പായിപ്പാട്...
കോട്ടയം : ഹോണ്‍ അടിച്ചതിലുള്ള വിരോധം മൂലം ബൈക്കിൽ എത്തിയ യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ കൊടുംതലയിൽ വീട്ടിൽ അജി മകൻ...
കോട്ടയം : വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കടുത്തുരുത്തി പൂഴിക്കോല്‍ ലക്ഷംവീട് കോളനിയിൽ കൊടുന്തലയിൽ വീട്ടിൽ ശശി മകൻ അജി (44) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ...
തിരുവല്ല : പമ്പിൽ ഇന്ധനം നിറച്ചശേഷം ബൈക്ക് മാറ്റുന്നതുമായി ബന്ധപെട്ടുണ്ടായ തർക്കത്തിൽ ബൈക്ക് യാത്രികനായ യുവാവിന് നേരെ ആക്രമണം.ചെങ്ങന്നൂർ റോഡിൽ പ്രാവിന് കൂട് ഇന്ത്യൻ ഓയിൽ പമ്പിലാണ് സംഭവം.തിരുവല്ല കുറ്റൂർ സ്വദേശിയായ വരുൺ...