കൊച്ചി : എസ്സാ എന്റർടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'.ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍...
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി വന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. സുകുമാര്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 5 ന് ആയിരുന്നു....
സിനിമ ഡസ്ക് : മലയാളം കാത്തിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാല്‍ എന്ന ടൈറ്റില്‍ സ്‍ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം.പ്രതീക്ഷയ്‍ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷൻ 3.6 കോടി ഇന്ത്യൻ നെറ്റായി നേടിയെന്നാണ്...
വൈക്കം:കേരള സർക്കാരിന്റെ പ്രഥമ കേരളശ്രീ പുരസ്ക്കാര ജേതാവ് ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയെ ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഉദയനാപുരത്ത് വൈക്കം വിജയലക്ഷ്മിയുടെ വസതിയിൽ ആശ്രയ ചെയർമാൻ ഇടവട്ടം...
കറുകച്ചാൽ: പുതുപ്പള്ളി പടവ് ചിറയ്ക്കൽ പരേതനായ കുര്യാക്കോസിൻ്റെ മകൻ സി കെ തോമസ് (റ്റോമിച്ചൻ 64 )നിര്യാതനായി.ഭാര്യ ഏലിക്കുട്ടി (ഡെയ്സി)വായ്പൂർ കരിപ്പൂർ കുടുംബാംഗമാണ്മക്കൾ: ആൻ്റണി തോമസ് (റ്റിസൺ) ബെഹറിൻബിബിൻ സി തോമസ് (റ്റിബിൻ)റ്റിൻസൺമരുമകൾ:ജോമോൾ...
വൈക്കം : ചെമ്പ് ഗ്രാമപഞ്ചായത് ചെമ്പിലരയൻ ബോട്ട് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 20നു മുറിഞ്ഞ പുഴയിൽ നടക്കുന്ന ജലോത്സവത്തിന്റെസ്വാഗതസംഘംഓഫീസ് വൈക്കം എം എൽ എ സികെആശ ഉദ്ഘാടനംചെയ്തു. മത്സര വള്ളങ്ങളുടെരജിസ്ട്രേഷൻഉദ്ഘാടനം...
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നവംബർ ആറുവരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 24 മണിക്കൂറിൽ 64.5...
പത്തനംതിട്ട: പത്തനംതിട്ട തൈക്കാവ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് പ്രൊജക്ടിൻ്റെ ആഭിമുഖ്യത്തിൽ ടൗണിൽ പ്ലാസ്റ്റിക്കിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരണവും തുടർന്ന് സൗജന്യമായി തുണി സഞ്ചി വിതരണവും നടത്തി.ചടങ്ങ് പത്തനംതിട്ട നഗരസഭാ ചെയർമാൻ...