തൃശ്ശൂർ : ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ 'സണ്‍ ബേണ്‍' തൃശൂരിലേക്ക് മാറ്റി. ന്യൂ ഇയറിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ പരിപാടി നടത്തും. മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ...
കൊച്ചി : എസ്സാ എന്റർടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'.ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍...
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി വന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. സുകുമാര്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 5 ന് ആയിരുന്നു....
അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് മേൽ റൺ മഴ തീർത്ത് ലിന്റൺ ദാസ് നിൽക്കെ അപ്രതീക്ഷിതമായി എത്തിയ മഴയിൽ ഇന്ത്യൻ സെമി പ്രതീക്ഷകൾക്ക് ഭീഷണി. ടൂർണമെന്റിലെ രണ്ടാമത്തെ വേഗമേറിയ അരസെഞ്ച്വറി...
അഡ്ലെയ്ഡ് : ലോകകപ്പ് ടി 20 യിലെ മൂന്നാം അര സെഞ്ച്വറിയുമായി വിരാട് കോഹ് ലി വീണ്ടും തിളങ്ങിയതോടെ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. കോഹ് ലിക്കൊപ്പം രാഹുലും സൂര്യയും തിളങ്ങിയതോടെയാണ് ഇന്ത്യ...
തിരുവനന്തപുരം : ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ 2021-22 പ്രവർത്തന വർഷത്തിലെ ലാഭവിഹിതം മുഖ്യമന്ത്രിക്കു കൃഷി വകുപ്പ് മന്ത്രി കൈമാറി. പ്രസ്തുത ചടങ്ങിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാൻ എം.വി.വിദ്യാധരൻ നായർ,...
കണ്ണൂർ : കണ്ണൂർ ആലക്കോട് നെല്ലിക്കുന്നിൽ കാർ വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. അറുപത് കാരനായ താരാ മംഗലത്ത് മാത്തുക്കുട്ടിയാണ് മരിച്ചത്. 18 കാരനായ മകൻ ബിൻസ് ഗുരുതര പരിക്കുകളോടെ...
മാവേലിക്കര : കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ സംഘടിപ്പിച്ച പരിശുദ്ധ പരുമല തിരുമേനി അനുസ്മരണ സമ്മേളനം മുതിർന്ന വൈദികൻ ഫാ.എൻ.ജി.ഫിലിപ് ഉദ്ഘാടനം ചെയ്തു. ഐടിഐ ചാപ്പൽ സഹവികാരി ഫാ റിജോ മാത്യു ജോസഫ്...