പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍,...
ഡൽഹി : ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊണ്ടുപിടിച്ച പ്രചാരണങ്ങളാണ് നടക്കുന്നത്. ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ ഇക്കുറി അരയും തലയും മുറുക്കി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. എല്ലാ...
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ അധിക വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്. നഗരസഭയിലെ നിയമനങ്ങള്‍ക്കായി കത്ത് നല്‍കിയ സംഭവത്തില്‍ മേയര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണ സംഘം അധിക വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്.നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം...
കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി ശശി തരൂര്‍ എംപി. സഭയുടെ യുവദീപ്തി എസ് എം വൈ എം എന്ന യുവജന സംഘടനയുടെ ഡിസംബര്‍ നാലിനു നടക്കുന്ന സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തിലാണ്...
തുടർച്ചയായ രണ്ടാം വിജയത്തിലൂടെ രണ്ടാം റൗണ്ടിലേയ്ക്കുള്ള പ്രവേശനം വേഗത്തിലാക്കി ഫ്രാൻസ്. രണ്ടു കളികളിൽ നിന്നും രണ്ടു വിജയവും ആറു പോയിന്റും സ്വന്തമായുള്ള ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ ആരാണെന്നറിയാൻ...
എറണാകുളം : ലോകകപ്പിന്റെ ആവേശം നാടെങ്ങും മുങ്ങുമ്പോള്‍ ജോലിക്കിടയിലും ലോകകപ്പ് ആവേശത്തില്‍ പങ്കാളികളായി കളമശേരി പൊലീസ്. മൂന്നു സൂപ്പര്‍താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളാണ് സ്റ്റേഷനു മുന്നിലായി പൊലീസുകാര്‍ സ്ഥാപിച്ചിരിക്കുന്നത്. കലയും കായിക മത്സരങ്ങളുമാകണം യുവാക്കളുടെ...