സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
വൈക്കം: വൈക്കം കാരേത്തറയില്‍ (കളത്തിപ്പറമ്പില്‍) കെ.എം.യൂസഫ് (67) നിര്യാതനായി. കബറടക്കം നവംബർ 28 തിങ്കളാഴ്ച രാവിലെ 11ന് നക്കംതുരുത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു.ഭാര്യ: ഉമൈഭ ആപ്പാഞ്ചിറ നടയ്ക്കമ്യാലില്‍ കുടുംബാംഗം.മക്കള്‍:സഫീന,ഷാമോന്‍ (വൈക്കം ആല്‍ബ...
അടൂർ : പത്തനംതിട്ട, കൊടുമൺ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ആടിനെ മോഷ്ടിച്ചതിന് അറസ്റ്റിലായി. വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പിൽ മുരളിയുടെ മകൻ അരുൺ (27) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്....
തിരുവല്ല: പത്തനംതിട്ട മാർത്തോമ്മാ ഇടവകയുടെ നവതി ഉദ്ഘാടനം 2022 ഒക്ടോബർ 27 ആം തീയതി ഞായറാഴ്ച
റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ റവ.തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് കുന്നംകുളം...
കോന്നി :കൊക്കാത്തോട് കല്ലേലി റോഡിന്റെ നിർമാണ പ്രവർത്തനം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ച് പരിശോധിച്ചു. കൊക്കത്തോട് കല്ലേലി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. സമയബന്ധിതമായി പ്രവർത്തനങ്ങൾ...
ശബരിമല തീര്‍ഥാടനത്തിന്റെ ആദ്യപത്ത് ദിവസം പിന്നിടുമ്പോള്‍ തീര്‍ഥാടകപ്രവാഹമാണ് കാണുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍. ഇതുവരെ ലഭിച്ച വരുമാനത്തിലും വര്‍ധനവുണ്ടായി. ആകെ 52,55,56840 (52.55 കോടി) രൂപയാണ് ഇതുവരെയുള്ള വരുമാനം....