മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ പരിക്കുമൂലം കളിക്കാനാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റ്...
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
തിരുവനന്തപുരം : പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റേയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ പ്രതികരണവുമായി വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര. വിഴിഞ്ഞത്ത് സമാധാനം വേണമെന്ന് യൂജിന്‍ പെരേര ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍മാരുമായും സമരക്കാരുമായും ചര്‍ച്ച നടത്തിയെന്ന്...
ഇ ഗ്രൂപ്പിൽ ഇനി എന്തും സംഭവിക്കാം..! രണ്ടു പേർക്ക് മരിച്ചു പിരിയാം. രണ്ടാൾക്ക് കുറച്ച് ദിവസം കൂടി ജീവൻ അവശേഷിപ്പിക്കാം. നിർണ്ണായകമായ മത്സരത്തിൽ സ്‌പെയിനും ജർമ്മനിയും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ...
കോട്ടയം : ഏറ്റുമാനൂർ നഗര മധ്യത്തിൽ എംസി റോഡിൽ ഡിവൈഡറിൽ ഇടിച്ചു തെറിച്ച് മറിഞ്ഞ കാർ കത്തി നശിച്ചു. കാറിനുള്ളിൽ നിന്നും ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി...
ആദ്യ മത്സരത്തിൽ പൂട്ടിട്ട മൊറോക്കൻ പ്രതിരോധത്തിന്റെ പണിയ്ക്ക് കാനഡയ്ക്ക് മറുപണി തിരികെ നൽകി കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളുടെ പകർന്നാട്ടം. കാഡനയെ ഒന്നിനെതിരെ നാലു ഗോളിന് തവിടുപൊടിയാക്കിയാണ് ലൂക്കാമോഡ്രിച്ചും സംഘവും അഴിഞ്ഞാടിയത്. ആദ്യം നേടിയ...