മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ പരിക്കുമൂലം കളിക്കാനാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റ്...
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിനിടെ കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങള്‍ സര്‍ക്കാര്‍ തിരക്കഥയാണെന്ന് ലത്തീന്‍ അതിരൂപത.സമാധാനമായി നടന്നുവന്ന സമരമായിരുന്നു.
അതിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത തിരക്കഥയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ടത്. സമരക്കാര്‍ക്കെതിരെയുണ്ടായ...
തിരുവനന്തപുരം : മന്നം ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി സ്‌റ്റേഷനിൽ ജനശതാബ്ദിക്ക് താല്ക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവായി.
ജനുവരി ഒന്നു മുതൽ മൂന്നു വരെയാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ഒരു...
അച്ഛന്റെ വിയോഗത്തിലെ വേദന പങ്കുവച്ചു വൈകാരികമായ കുറിപ്പുമായി മകൻ ബിനീഷ് കോടിയേരി.
മകൻ എന്ന രീതിയിലും ഒരു സഖാവ് എന്ന നിലയിലും നോക്കിക്കാണുമ്പോൾ താൻ കണ്ട കോടിയേരിയെക്കുറിച്ചാണ് ബിനീഷ് എഴുതിയിരിക്കുന്നത്
ഞങ്ങളെ...
തിരുവനന്തപുരം : വിഴിഞ്ഞം സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എഡിജിപി. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതില്‍ സാഹചര്യം...
കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4855പവന് - 38840