കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.
കേസ് ഫയൽ...
കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത...
ചെന്നൈ ; തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന...
കോട്ടയം : 2022 ജൂലൈ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ കോട്ടയം തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്ത് പരിധിയിൽ അത്തരം പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗവും വിപണനവും കർശനമായി...
ഏറ്റുമാനൂർ : ഏറ്റുമാനൂർ ഈസ്റ്റ്മാടപ്പാട് പുന്നത്തുറ വെസ്റ്റ് 5518-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗംഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ വാർഷികം ജൂലായ് 15-ന്ക്ഷേത്രം തന്ത്രി വടയാർ സുമോദ്, മേൽശാന്തിദർശിൽ ശാന്തി എന്നിവരുടെ മുഖ്യ...
മീഡിയ ഡെസ്‌ക്ക് : നിങ്ങള്‍ നേരില്‍ കണ്ട ശരി ഒരു പക്ഷേ ശരിയാകണമെന്നില്ല. നിങ്ങള്‍ കണ്ടതിന് അപ്പുറമായി മറ്റൊരാള്‍ അതിനെ യാഥാര്‍ത്ഥ്യവത്കരിച്ചേക്കാം. സത്യം കുഴിച്ചുമൂടപ്പെട്ട മണ്ണില്‍ തെറ്റുകള്‍ വളവും വെള്ളവും ആവോളം ലഭിച്ച്...
അയ്മനം: പരിപ്പ് ജംഗ്ഷനിൽ സ്ഥിതി ചെയ്തിരുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കൊടിമരങ്ങൾ ഡി വൈ എഫ് ഐ പ്രവർത്തകർ നശിപ്പിച്ചത്, അയ്മനം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചു. പ്രതിക്ഷേധ പ്രകടനവും നടത്തി....
ഡൽഹി : നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യം സുപ്രീം കോടതി തള്ളി. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സുനി നൽകിയ ഹർജിയിലാണ് കോടതിയുടെ തീരുമാനം.പൾസർ സുനി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്ന്...