കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.
കേസ് ഫയൽ...
കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത...
ചെന്നൈ ; തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന...
കോട്ടയം: പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്കും ഗ്യാസ് സിലിണ്ടർ കയറിയ ലോറിയും തമ്മിലാണ് ഇടിച്ചത്. പയ്യനെടം സ്വദേശി രാജീവ് കുമാർ, മണ്ണാർക്കാട് സ്വദേശി ജോസ് എന്നിവരാണ് മരിച്ചത് ബൈക്കിനെ ചേർത്ത്...
അടൂർ: പത്തനംതിട്ട അടൂരിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്. രാജശേഖരൻ ഭട്ടതിരി,ഭാര്യ ശോഭ എന്നിവർ ആണ് മരിച്ചത്. പുതുശ്ശേരിഭാഗത്തിനു സമീപം ബുധനാഴ്ച പുലർച്ചെ 6.30-ഓടെയാണ്...
കട്ടപ്പന:മാർക്കറ്റിലെ ചുമട്ടുതൊഴിലാളി കൊച്ചുകാമാക്ഷി കൊട്ടയ്ക്കാട്ട് പ്രസാദ് (52) ആണ് പ്രതി.കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം നടന്നത്. 65 വയസുള്ള വയോധികയാണ് ആക്രമിക്കപ്പെട്ടത്. ശരീരമാസകലം പരുക്കേറ്റ ഇവരെ ആശുപത്രിയിൽ...
തൃശൂർ: ജോസ്‌കോ ജുവല്ലേഴ്‌സ് ഷോറൂമുകളിൽ എൻ ആർ ഐ മൺസൂൺ ഫെസ്റ്റിന് തുടക്കമായി. ഇതോടനുബന്ധിച്ച് അത്യപൂർവ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ജോസ്‌കോ മാനേജ്‌മെന്റ് അറിയിച്ചു.പഴയ സ്വർണ്ണാഭരണങ്ങൾ ഉയർന്ന മൂല്യത്തിൽ 916 ഹാൾമാർക്ക്ഡ് ഗോൾഡ്,...
കൊച്ചി : സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കൻ...