കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.
കേസ് ഫയൽ...
കൊച്ചി: സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന് ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത...
ചെന്നൈ ; തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന് എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന...
കോട്ടയം: സാമൂഹിക പ്രതിബന്ധതയുള്ള മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി ജാഗ്രതാ ന്യൂസ് ലൈവും മോട്ടോർ വാഹന വകുപ്പും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ്...
കോട്ടയം: റബ്ബർ പാലിന്റെ ഗുണനിലവാര പരിശോധനയായ ഡി.ആർ.സി (ഡ്രൈ റബ്ബർ കണ്ടന്റ്) പരിശോധനയുടെ നിരക്ക് കുറച്ചു. വ്യവസായ വാണിജ്യ വകുപ്പിന്റെ ചങ്ങനാശ്ശേരി, മഞ്ചേരി എന്നിവിടങ്ങളിലുളള കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററുകളിലെ പരിശോധന നിരക്കുകളാണ്...
കോട്ടയം: മുണ്ടക്കയത്ത് പതിനൊന്നുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ഇടക്കുന്നം വെള്ളനാടി എസ്റ്റേറ്റിൽ ആശുപത്രി ഭാഗത്ത് ശ്യാംലാലിനെ(26)യാണ് മുണ്ടക്കയം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുണ്ടക്കയം...
കോട്ടയം: ജില്ലാ പൊലീസ് മേധാവിയായി കെ.കാർത്തിക് നാളെ ചുമതലയേൽക്കും. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു പകരമാണ് ഇദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. നിലവിൽ എറണാകുളം റൂറൽ എസ്.പിയായിരുന്നു കാർത്തിക്. ഇവിടെ നിന്നാണ് ഇദ്ദേഹം കോട്ടയം ജില്ലാ...