കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത...
ചെന്നൈ ; തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന...
ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. തങ്ങൾ വിവാഹിതരാകുന്നു എന്ന പുതിയ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും...
സ്പോർട്സ് ഡെസ്ക്ക് : ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ തീക്കാറ്റായി ബൂംറ . പേര് കേട്ട ഇംഗ്ലണ്ട് മുൻനിര ബാറ്റർമാർക്ക് ഇന്ത്യൻ പേസറുടെ തീ പാറുന്ന പന്തുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല.ഒടുവിൽ വിവരം ലഭിക്കുമ്പോൾ...
കോന്നി മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് പ്രധാന മെഡിക്കല്‍ കോളോജുകളെപ്പോലൈ കോന്നി മെഡിക്കല്‍ കോളേജിനേയും മാറ്റാന്‍ വലിയ പ്രയത്‌നമാണ്...
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ചാടിരക്ഷപെടാൻ ശ്രമിച്ച പ്രതി മരത്തിൽ കുടുങ്ങി. ജയിൽ വളപ്പിൽ നിന്നും മതിൽ ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയാണ് മരത്തിൽ കുടുങ്ങിയത്. ഏഴു മാസം മുൻപ് കൊലക്കേസിൽ...
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ചാടിരക്ഷപെടാൻ ശ്രമിച്ച പ്രതി മരത്തിൽ കുടുങ്ങി. ജയിൽ വളപ്പിൽ നിന്നും മതിൽ ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയാണ് മരത്തിൽ കുടുങ്ങിയത്. ഏഴു മാസം മുൻപ് കൊലക്കേസിൽ...
കോട്ടയം : ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുള്ളതിനാല്‍ ജില്ലയില്‍ 13,14 തീയതികളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ പി കെ ജയശ്രീ അറിയിച്ചു.
24 മണിക്കൂറില്‍ 64.5 മുതല്‍ 115.5...