കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.
കേസ് ഫയൽ...
കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത...
ചെന്നൈ ; തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയെന്നും കൊവിഡ് സ്ഥിരീകരിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു.താനിപ്പോള്‍ ഐസൊലേഷനിലാണ്. എല്ലാവരും മാസ്‌ക്...
പത്തനംതിട്ട : ദേശിയ സംസ്ഥാന അവാർഡ് ജേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഷിജിൻ വർഗീസിന് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം. രാജ്യത്തെ മുൻനിര സന്നദ്ധ സംഘടനയായ നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഫോർ...
ഓവൽ: ഇംഗ്ലണ്ടിന്റെ അഭിമാന മൈതാനമായ ഓവലിൽ ഇംഗ്ലീഷുകാരെ തവിടുപൊടിയാക്കി ടീം ഇന്ത്യയ്ക്ക് പത്തരമാറ്റ് വിജയം. ഇംഗ്ലീഷ് ബാറ്റിംങ് നിരയെ ബുംറ എറിഞ്ഞിട്ടപ്പോൾ, ബൗളർമാർക്കുമേൽ സ്വതസിദ്ധമായ ശൈലിയിൽ അഴിഞ്ഞാടി രോഹിത്തും ധവാനും. ഇതോടെ പത്തു...
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ വനിതാ അത്ത്‌ലീറ്റ് അപമാനിക്കപ്പെട്ട സംഭവത്തിൽ പാലാ നഗരസഭാ ചെയർമാൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി അറിയിച്ചു. നികൃഷ്ടമായ ഭാഷയിൽ ഒരു...
വൈക്കം : എൽ ഡി എഫ് സർക്കാരിനും സിപിഎമ്മിനുമെതിരായ അപവാദ പ്രചരണങ്ങൾക്കെതിരെ സി പി എം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ ആരംഭിച്ചു. ജാഥ പര്യടനം ഇന്നലെ വൈകുന്നേരം...