കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത...
ചെന്നൈ ; തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന...
ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. തങ്ങൾ വിവാഹിതരാകുന്നു എന്ന പുതിയ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും...
കോട്ടയം : റോഡ് വികസന മുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് വെട്ടിക്കുറക്കുകയും , സീ സ്ഥാന സർക്കാരിന്റെ ചിലവിൽ ചെയ്യണ്ട പദ്ധതികൾ തദ്ദ്‌ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലയിൽ കെട്ടിവെച്ച് , പൊതുജനങ്ങൾക്ക് ആവശ്യമായി...
ഇന്ത്യൻ ടീമില്‍ വിരാട് കോഹ്‌ലിയുടെ സ്ഥാനം ചോദ്യം ചെയ്യുന്ന “വിദഗ്ധര്‍ക്ക്” തിരിച്ചടി നല്‍കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ . സ്റ്റാര്‍ ബാറ്ററുടെ “ഗുണനിലവാരം” സംശയത്തിന് അതീതമാണെന്നും ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്...
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജിഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക്/എം ടെക് ഡിഗ്രി/എം.സി.എ/ബിഎസ്‌സി/എംഎസ് സി...
തലയോലപ്പറമ്പ് : ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗം പ്രഥമ യോഗം എൽസി ജോസ് കാണാത്തിന്റ വസതിയിൽ കൂടി.കൺവീനർ സിബി വടക്കേമയ്യോട്ടിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം വുമൺസ് വിംഗ് സൗത്ത് സോൺ കോഓർഡിനേറ്റർ...
ന്യൂയോര്‍ക്ക് : 2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. 2022 നവംബര്‍ മാസത്തില്‍ ലോകജനസംഖ്യ 800 കോടിയാകുമെന്നും യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ്...