കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത...
ചെന്നൈ ; തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന...
ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. തങ്ങൾ വിവാഹിതരാകുന്നു എന്ന പുതിയ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും...
മണി രത്നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പൊന്നിയൻ സെൽവനെതിരെ വിമർശനം. പ്രശസ്ത സാഹിത്യകാരൻ കൽക്കിയുടെ പൊന്നിയൻ സെൽവൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ വിക്രം, ജയം രവി, പാർത്ഥിപൻ തുടങ്ങിയ താരങ്ങളാണ് നായക...
മണി രത്നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പൊന്നിയന്‍ സെല്‍വനെതിരെ വിമര്‍ശനം. പ്രശസ്ത സാഹിത്യകാരന്‍ കല്‍ക്കിയുടെ പൊന്നിയന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കൊച്ചി :സിനിമ, പരസ്യ സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടിൽ തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം.പതിവ് സമയം കഴിഞ്ഞിട്ടും ഉറക്കമെഴുനേൽക്കാതെ വന്നതോടെ വീട്ടുകാർ നോക്കിയപ്പോൾ മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ...
വണ്ടി പെരിയാർ: വള്ളക്കടവ് മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. 5 ഓളം കർഷകരുടെഏക്കർ കണക്കിന് കൃഷി കാട്ടാന നശിപ്പിച്ചു. ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷിനാശം സംഭവിക്കുന്നതിന് പരിഹാരം കാണുന്നതിനായി കർഷകരുടെ നേതൃത്വത്തിൽ...
തിരുവനന്തപുരം :പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി കെ.പത്മകുമാര്‍ ചുമതലയേറ്റു.രാവിലെ പോലീസ് ആസ്ഥാനത്ത് നിലവിലെ എ.ഡി.ജി.പി മനോജ് എബ്രഹാമില്‍ നിന്നാണ് കെ.പത്മകുമാര്‍ ചുമതലയേറ്റത്.1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ് കെ.പത്മകുമാര്‍.