[rev_slider alias="inline"]

Main News

Don't Miss

Entertainment

“നിങ്ങൾക്ക് നുള്ളി നോക്കാം, ഇന്നേവരെ ഞാൻ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല”; മുഖത്തെ മാറ്റത്തിന്റെ കാരണം തുറന്നു പറഞ്ഞ് നയൻ‌താര

താൻ ഇതുവരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് നടി നയന്‍താര. ആളുകള്‍ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ ബ്രോ മേക്കപ്പില്‍ വരുന്ന വ്യത്യാസം കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് പുരികമൊരുക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ളതായി നയന്‍ താര...

“അല്ലു അർജുന്റെ വലിയ ആരാധകൻ; ഞാനും കാത്തിരിക്കുന്നത് പുഷ്പ 2 വിന് വേണ്ടി”; നടൻ സൂര്യ

സൂര്യ നായകനായി തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി തിരക്കിലാണ് നടൻ സൂര്യ ഇപ്പോൾ. ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ അല്ലു അർജുന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം കാരണമാണ് ഈ വേദിയിൽ നിൽക്കുന്നതെന്നും...

ജോജുവിന്റെ പണി ഏറ്റു..! ബോക്‌സ്‌ഓഫീസിൽ വൻ കുതിച്ചുചാട്ടം : നാല് ദിവസത്തെ കളക്ഷൻ അറിയാം

സിനിമ ഡെസ്ക് : ബോക്‌സ്‌ഓഫീസ് കുതിപ്പ് തുടര്‍ന്ന് ജോജു ജോര്‍ജ് ചിത്രം 'പണി'.റിലീസിനു ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് 'പണി' ബോക്‌സ്‌ഓഫീസില്‍ കോടികള്‍ കൊയ്യുന്നത്. റിലീസ് ദിനത്തില്‍ ഒരു കോടിയാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ജൂലായ് ഏഴ് വ്യാഴാഴ്ച 11 ജില്ലകളിൽ യെല്ലോ അലേർട്ട്; ഇന്ന് കണ്ണൂരിലും ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരാൻ സാദ്ധ്യത. വ്യാഴാഴ്ച 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...

ജന്മഭൂമി ദിനപത്രം കൊച്ചി എഡിഷൻ സീനിയർ ഫോട്ടോഗ്രഫർ ആർ.ആർ. ജയറാമിന്റെ മാതാവ് രാധ

കൊച്ചി : ജന്മഭൂമി ദിനപത്രം കൊച്ചി എഡിഷൻ സീനിയർ ഫോട്ടോഗ്രഫർ ആർ.ആർ. ജയറാമിന്റെ (ജയറാം രാജഗോപാൽ) അമ്മയും വൈക്കം വടക്കേനട രാജ് ഭവനില്‍ പരേതനായ രാജഗോപാലിന്റെ ഭാര്യയുമായ രാധ (75) നിര്യാതയായി. സംസ്‌കാരം...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജൂലായ് ഏഴ് വ്യാഴാഴ്ച കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കനകക്കുന്ന്, ബഥനി,...

എം.സി റോഡിൽ ഏറ്റുമാനൂർ കാരിത്താസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് നട്ടാശേരി സ്വദേശി

കാരിത്താസിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ കാരിത്താസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണു കിടന്ന ബൈക്ക് യാത്രക്കാരനെ മോട്ടോർ വാഹന വകുപ്പിന്റെ...

വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ പെൺകുട്ടി ഗർഭിണി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

പാലാ: വയർവേദനയെ തുടർന്നു ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പെൺകുട്ടി ഗർഭിണിയെന്ന്. ഇതേ തുടർന്നു പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്ത പൊലീസ് സംഘം കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്തി. തുടർന്നു,...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.