[rev_slider alias="inline"]

Main News

Don't Miss

Entertainment

“നിങ്ങൾക്ക് നുള്ളി നോക്കാം, ഇന്നേവരെ ഞാൻ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല”; മുഖത്തെ മാറ്റത്തിന്റെ കാരണം തുറന്നു പറഞ്ഞ് നയൻ‌താര

താൻ ഇതുവരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് നടി നയന്‍താര. ആളുകള്‍ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ ബ്രോ മേക്കപ്പില്‍ വരുന്ന വ്യത്യാസം കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് പുരികമൊരുക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ളതായി നയന്‍ താര...

“അല്ലു അർജുന്റെ വലിയ ആരാധകൻ; ഞാനും കാത്തിരിക്കുന്നത് പുഷ്പ 2 വിന് വേണ്ടി”; നടൻ സൂര്യ

സൂര്യ നായകനായി തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി തിരക്കിലാണ് നടൻ സൂര്യ ഇപ്പോൾ. ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ അല്ലു അർജുന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം കാരണമാണ് ഈ വേദിയിൽ നിൽക്കുന്നതെന്നും...

ജോജുവിന്റെ പണി ഏറ്റു..! ബോക്‌സ്‌ഓഫീസിൽ വൻ കുതിച്ചുചാട്ടം : നാല് ദിവസത്തെ കളക്ഷൻ അറിയാം

സിനിമ ഡെസ്ക് : ബോക്‌സ്‌ഓഫീസ് കുതിപ്പ് തുടര്‍ന്ന് ജോജു ജോര്‍ജ് ചിത്രം 'പണി'.റിലീസിനു ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് 'പണി' ബോക്‌സ്‌ഓഫീസില്‍ കോടികള്‍ കൊയ്യുന്നത്. റിലീസ് ദിനത്തില്‍ ഒരു കോടിയാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഇന്ത്യൻ ബാറ്റർമാർ ഉത്തരവാദിത്തം മറന്നു ; ഇംഗ്ലണ്ടിനെതിരായ പരാജയത്തിൽ വിശദീകരണവുമായി ദ്രാവിഡ്

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത് ഒരു ഘട്ടത്തിൽ വരുതിയിൽ എത്തിയ മത്സരം ടീം കൈവിട്ട് കളയുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ മാത്രമാണ് ഇന്ത്യന്‍...

അവർ മടങ്ങിയെത്തി , ചരിത്ര ദൂരം നടന്ന് തീർത്ത ദമ്പതികൾ ; പരസ്പരം താങ്ങാവുക എന്ന ലക്ഷ്യത്തോടെ ദമ്പതികൾ കാൽനടയായി സഞ്ചരിച്ചത് ഇന്ത്യ മുഴുവനും ; യൂണിവേഴ്സൽ റെക്കോർഡ്

പള്ളിക്കത്തോട് : ചരിത്ര ദൂരം നടന്ന് തീർത്ത് അവർ മടങ്ങിയെത്തി. പള്ളിക്കത്തോട്ടിലെ വാക്കിംഗ് ഇന്ത്യൻ കപ്പിൾസായ ബെന്നിയും ഭാര്യ മോളിയുമാണ് താരങ്ങൾ. കന്യാകുമാരി മുതൽ കാശ്മീർ വരെയും തിരിച്ച് കന്യാകുമാരി വരെയും കാൽനടയായി...

മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും സർപ്പ പുനപ്രതിഷ്ഠയും കരിംകുറ്റിയാൻ വിഗ്രഹ പ്രതിഷ്ഠയും; ജൂലായ് ഒൻപതിന് ക്ഷേത്രത്തിൽ

മൂലവട്ടം: കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും സർപ്പ പുനപ്രതിഷ്ഠയും കരിംകുറ്റിയാൻ വിഗ്രഹ പ്രതിഷ്ഠയും ജൂലായ് ഒൻപതിന് നടക്കും. ജൂലായ് ഒൻപത് ശനിയാഴ്ച രാവിലെ 11.05 നും 12.24 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം...

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് ; ഗ്രാമിന് 50 രൂപ കുറഞ്ഞു ; സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് . ഗ്രാമിന് 50 രൂപ കുറഞ്ഞു. സംസ്ഥാനത്തെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4760പവൻ - 38080

ബിസിനസ് വിപുലമാക്കാന്‍ ഹീല്‍; ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു

കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ഹീല്‍ (haeal.com), ക്ലീനിങ് ഉത്പന്ന നിര്‍മാതാക്കളായ ചാലക്കുടി ആസ്ഥാനമായ ഒറോക്ലീനക്‌സിനെ ഏറ്റെടുത്തു. സ്‌ക്വാഡ്, ക്ലിക്ക്, ഡേ നൈറ്റ്, ചെക്കൗട്ട് തുടങ്ങിയ ഉത്പന്നങ്ങളാണ് ഒറോക്ലീനക്‌സ് നിര്‍മിക്കുന്നത്. ഈ ഏറ്റെടുക്കലോടെ ഹോം...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.