താൻ ഇതുവരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് നടി നയന്‍താര. ആളുകള്‍ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ ബ്രോ മേക്കപ്പില്‍ വരുന്ന വ്യത്യാസം കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് പുരികമൊരുക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ളതായി നയന്‍ താര...
സൂര്യ നായകനായി തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തിരക്കിലാണ് നടൻ സൂര്യ ഇപ്പോൾ. ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ അല്ലു അർജുന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം കാരണമാണ് ഈ വേദിയിൽ നിൽക്കുന്നതെന്നും...
സിനിമ ഡെസ്ക് : ബോക്സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് ജോജു ജോര്‍ജ് ചിത്രം 'പണി'.റിലീസിനു ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് 'പണി' ബോക്സ്ഓഫീസില്‍ കോടികള്‍ കൊയ്യുന്നത്. റിലീസ് ദിനത്തില്‍ ഒരു കോടിയാണ്...
തിരുവനന്തപുരം: സജി ചെറിയാൻ പറഞ്ഞത് ആർ.എസ്.എസ് നേതാവ് ഗോൾവാർക്കറിന്റെ നിലപാടുകളാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അടിയന്തിര പ്രമേയത്തിനും വിവാദത്തിനും മറുപടി പറയാനാവാതെ മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടുകയാണ്. പ്രതിപക്ഷം വിഷയം അവതരിപ്പിക്കുമ്പോൾ ഭരണകക്ഷി...
പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിന് ശേഷം നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി.ആശുപത്രിയുടെ വീഴ്ച ആരോപിച്ചുകൊണ്ടുള്ള ബന്ധുക്കളുടെ പരാതിയിലാണ് മരിച്ച കുഞ്ഞിന്റെ അടക്കം...
കോട്ടയം: കനത്ത മഴയിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്നു കോട്ടയം എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനു സമീപമാണ് റെയിൽവേ ട്രാക്കിലേയ്ക്കു മരം വീണത്. അരമണിക്കൂറോളം...
കൊല്ലം :രണ്ടു വയസുകാരി തൊട്ടിലിൽ മരിച്ച നിലയിൽകണ്ടെത്തി. കുമ്മിൾ പഞ്ചായത്തിലെ മങ്കാട്നിലമേൽ ചാവരുകുന്ന് പാറക്കെട്ടിൽ വീട്ടിൽ റിയാസിൻ്റേയും ബീമയുടേയും ഏകമകൾ ഫാത്തിമ തഹ്സീനയാണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം നൽകിയ ശേഷം കുട്ടിയെ ഉറങ്ങാൻ...
കൊച്ചി: ആയിരം കടന്ന് ഗാർഹിക പാചക വില. അൻപത് രൂപയാണ് ഗാർഹിക സിലിണ്ടറിനു വില വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ആയിരം രൂപ കടന്നു ഗാർഹിക പാചക സിലിണ്ടറിന്റെ വില. സബ് സിഡി കൂടി ഇല്ലാതായതോടെ...