[rev_slider alias="inline"]

Main News

Don't Miss

Entertainment

തുപ്പാക്കി പിടിച്ച് ശിവകാർത്തികേയൻ ; ബുക്കിംഗ് ആരംഭിച്ച് അമരൻ : വിജയ പ്രതീക്ഷയിൽ ആരാധകർ

സിനിമ ഡെസ്ക് : തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അമരൻ.തമിഴകത്തെ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്നതിനാല്‍ അമരൻ എന്ന സിനിമയില്‍ വലിയ പ്രതീക്ഷകളുമാണ്.പുതിയ അപ്‍ഡേറ്റ് ചിത്രത്തിനറേതായി പുറത്തുവിട്ടിരിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ അമരന്റെ ബുക്കിംഗ് ഇന്ന്...

ദിലീപ്- ധ്യാൻ കമ്പോയിൽ പുതിയ ചിത്രം; ടൈറ്റിൽ റിലീസ് ചെയ്തു; നിർമ്മാണം ലിസ്റ്റിന്‍ സ്റ്റീഫൻ 

ദിലീപിന്റെ സിനിമാ കരിയറിലെ 150മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. പ്രിൻസ് ആന്റ് ഫാമിലി എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫൻ...

പലരും കഥകേള്‍ക്കാൻപോലും സമയം നല്‍കിയില്ല ! അങ്ങിനെ ഞാൻ തന്നെ പ്രധാന നടനായി : പണിയിലെ പ്രധാന നടനായത് എങ്ങിനെ എന്ന് തുറന്ന് പറഞ്ഞ് ജോജു ജോർജ്

കൊച്ചി : ജോജുജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച 'പണി'പ്രദർശനത്തിനെത്തി. നായകനെ വിറപ്പിച്ച വില്ലൻമാർ,സിനിമകണ്ടിറങ്ങുന്നവരുടെ മനസ്സിലും ഭീതി പടർത്തുന്നു. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ പകയുടെയും പ്രതികാരത്തിെന്റയും കഥ പറഞ്ഞ സിനിമ ക്ലൈമാക്സിലെത്തുമ്ബോള്‍, വില്ലൻമാരെ ഇല്ലാതാക്കാൻ കാഴ്ചക്കാരും നായകനൊപ്പം മനസ്സുകൊണ്ട്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

എറണാകുളത്ത് ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടെത്തിയ യുവതികൾ ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിൽ കഴിയുന്ന സ്ത്രീകളുടെ തലച്ചോറിന് തകരാർ; സ്ഥിതി ഗുരുതരമെന്നു ഡോക്ടർമാർ

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനികളായ പെൺകുട്ടികളിൽ ഒരാളുടെ നില അതീവ ഗുരുതരം. വെന്റിലേറ്ററിൽ കഴിയുന്ന ഇവരുടെ തലച്ചോറിനു കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. സോഡിയം നില താഴ്ന്നതോടെ...

സുരക്ഷിത ഭക്ഷണം നാടിന്‍റെ അവകാശം ക്യാമ്പയിൻ ; സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കും : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: 'സുരക്ഷിത ഭക്ഷണം നാടിന്‍റെ അവകാശം' എന്ന ക്യാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പ്രധാന നഗരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍,...

ചൈനയും അമേരിക്കയും തലകുത്തി നിന്നിട്ടും കൊവിഡിന്റെ കാരണം കണ്ടെത്താനായില്ല; ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കൊവിഡിന്റെ ഉറവിടം കണ്ടെത്തി; കൊവിഡ് കണ്ടെത്തിയത് അജ്ഞാത വസ്തുക്കളിൽ നിന്ന്

പ്യോങ്യാങ് : ലോകത്തെ വർഷങ്ങളായി ഭയപ്പെടുത്തുന്ന കൊവിഡിന് ഇനിയും ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. കൊവിഡ് എങ്ങനെ ഭൂമിയിൽ എത്തി എന്നതിനും ശാസ്ത്രലോകത്തിന് ഉത്തരമില്ല. ആദ്യം ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതിനാൽ ചൈനയുടെ കരങ്ങളെയാണ് കൂടുതൽ പേരും...

പൂഞ്ഞാറിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ അഞ്ച് പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ; ഉദ്ഘാടനം ഞായറാഴ്ച

കോട്ടയം: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ വൈദ്യുതി ഉപയോഗിച്ച്‌ ഓടുന്ന വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി പുതുതായി അഞ്ചു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അനുവദിച്ചു. മുണ്ടക്കയം, എരുമേലി, പാറത്തോട്, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ എന്നിവിടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക....

ഇസ്രയേലിൽ ഭരണമാറ്റം; പതിനാലാമത് പ്രധാനമന്ത്രിയായി യായിൽ ലാപിഡ് ചുമതയേറ്റു

ടെൽഅവീവ്: ഇസ്രായേലിന്റെ പതിനാലാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് യായിർ ലാപിഡ്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നഫ്താലി ബെന്നറ്റ് മാറിയതോടെ വിദേശകാര്യ മന്ത്രിയായ ലാപിഡ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു. ഭരണപക്ഷത്തിനെതിരായ പ്രമേയത്തെ സഭയിലെ 92 അംഗങ്ങളും അനുകൂലിച്ചതോടെയാണ്...

Hot Topics

spot_imgspot_img