[rev_slider alias="inline"]

Main News

Don't Miss

Entertainment

ടോവിനോയുടെ 100 കോടി ചിത്രം “എആർഎം” ഒടിടിയിലേക്ക് ; എവിടെ എപ്പോൾ കാണാം?

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം വൻ ഹിറ്റായിരുന്നു. അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബിലെത്തിയിരുന്നു. അജയന്റെ രണ്ടാം മോഷണം എവിടെയായിരിക്കും ഒടിടിയില്‍ എന്ന അപ്‍ഡേറ്റാണ് പുതുതായി ചര്‍ച്ചയാകുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ചിത്രം ഒടിടിയില്‍...

തുപ്പാക്കി പിടിച്ച് ശിവകാർത്തികേയൻ ; ബുക്കിംഗ് ആരംഭിച്ച് അമരൻ : വിജയ പ്രതീക്ഷയിൽ ആരാധകർ

സിനിമ ഡെസ്ക് : തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അമരൻ.തമിഴകത്തെ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്നതിനാല്‍ അമരൻ എന്ന സിനിമയില്‍ വലിയ പ്രതീക്ഷകളുമാണ്.പുതിയ അപ്‍ഡേറ്റ് ചിത്രത്തിനറേതായി പുറത്തുവിട്ടിരിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ അമരന്റെ ബുക്കിംഗ് ഇന്ന്...

ദിലീപ്- ധ്യാൻ കമ്പോയിൽ പുതിയ ചിത്രം; ടൈറ്റിൽ റിലീസ് ചെയ്തു; നിർമ്മാണം ലിസ്റ്റിന്‍ സ്റ്റീഫൻ 

ദിലീപിന്റെ സിനിമാ കരിയറിലെ 150മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. പ്രിൻസ് ആന്റ് ഫാമിലി എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫൻ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മെഡിസെപ്പിൽ പ്രതിഷേധവുമായി സെറ്റോ സംഘടനകൾ

കോട്ടയം : ജൂലൈ 1 മുതൽ നടപ്പിലാക്കിയ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ കോട്ടയം ജില്ലയിൽ അനുവദിക്കപ്പെട്ട പ്രൈവറ്റ്, സഹകരണ ആശുപത്രികളിൽ ജില്ലയിലെ പ്രധാനപ്പെട്ടതും മികച്ചതുമായ ആശുപത്രികൾ...

ദുക്റാന ദിനം പ്രവൃത്തിദിനം ; സർക്കാരിനെതിരെ പ്രതിഷേധവുമായി പാലായിൽ കോൺഗ്രസ് ; സർക്കാർ ഓഫീസുകൾ ഞായറാഴ്ച പ്രവർത്തിച്ചാൽ ബലംപ്രയോഗിച്ച് അടപ്പിക്കും : പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ്

കോട്ടയം : ഞായറാഴ്ച ആയിട്ടും ദുക്റാന ദിനം പ്രവൃത്തിദിനം ആക്കിയ ഇടതു സർക്കാർ ക്രൈസ്തവ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നതായി കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് ആരോപിച്ചു. വിഷയത്തിൽ മറുപടി...

യു എച്ച് സിദ്ധിഖിനെ അനുസ്മരിച്ച് കോട്ടയത്തെ മാധ്യമ സുഹൃത്തുക്കൾ

കോട്ടയം : അകാലത്തിൽ പൊലിഞ്ഞ സുപ്രഭാതം സ്പോർട്സ് ലേഖകൻ യു എച്ച് സിദ്ധിഖിനെ അനുസ്മരിച്ച് കോട്ടയത്തെ മാധ്യമ സുഹൃത്തുക്കൾ. കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസ്സ് ക്ലബ്‌ ഹാളിൽ ചേർന്ന അനുസ്മരണ യോഗം...

പീഡന പരാതി : പി.സി ജോര്‍ജ് അറസ്റ്റില്‍ : സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്

തിരുവനന്തപുരം : പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി.സി ജോര്‍ജ് അറസ്റ്റില്‍. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയില്‍ മ്യൂസിയം പൊലീസാണ് മുന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച്‌ ലൈംഗിക...

റോബർട്ട് കുര്യാക്കോസ്കാതോലിക്കാ ബാവയുടെസോഷ്യൽ പ്രോജക്ട്സ് ഡയറക്ടർ

കോട്ടയം :മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക ക്ഷേമ പദ്ധതികളുടെ ഡയറക്ടർ ആയി റോബർട്ട് കുര്യാക്കോസിനെ നിയമിച്ചു. "ഡയറക്ടർ ഓഫ്...

Hot Topics

spot_imgspot_img