സിനിമ ഡെസ്ക് : ലോകേഷ് കനകരാജിന്റെയും കാർത്തിയുടെയും കരിയറില്‍ നിർണായകമായ ചിത്രമായിരുന്നു കൈതി. ചിത്രത്തിലെ കാർത്തിയുടെ ഡില്ലി എന്ന കഥാപാത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും വലിയ ആരാധകരാണുള്ളത്.തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന സീക്വലുകളിലൊന്നാണ് കൈതി...
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിന് മുമ്പ് സഞ്ജു സാംസണെ നിലനിര്‍ത്താന്‍ രാജസ്ഥാന് റോയല്‍സ് തീരുമാനിച്ചു. ക്യാപ്റ്റന്‍ സഞ്ജുവിനൊപ്പം ടീമില്‍ നിലനിര്‍ത്തേണ്ട മറ്റ് നാലുതാരങ്ങളെക്കൂടി രാജസ്ഥാന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. ഈമാസം 31ന്...
സിനിമ ഡെസ്ക് : അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2024 ഡിസംബർ ആറിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്ഡേറ്റും ആരാധകർ ആഘോഷമാക്കാറുണ്ട്.ഇപ്പോഴിതാ റിലീസിന് മുന്നേ ചിത്രം പ്രീ സെയിലില്‍ 1,085...
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. കീഴ്ക്കോടതി ആവശ്യം തള്ളിയതിന് പിന്നാലെയാണ് സരിത ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്. തന്നെ സംബന്ധിച്ച ചില...
വയനാട് : രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം എടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. ജില്ലയിലെ എസ്എഫ്ഐ നേതാക്കളില്‍ നിന്ന് കാര്യങ്ങള്‍...
കോട്ടയം : ജീവകാരുണ്യ പ്രവർത്തനങ്ങളിലും കാർഷികമേഖലയിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നകുമരകത്തെസ്വയം സഹായസംഘമായ ചങ്ങാതികൂട്ടം എട്ടാമത് വാർഷികംജൂലൈ 3 ഞായറാഴ്ചകവണാറ്റിൻകര കെ വി കെ ഹാളിൽനടക്കും . രാവിലെ 11ന് വാർഷിക റിപ്പോർട്ടും കണക്കും സെക്രട്ടറി...
കോട്ടയം : നഗരസഭകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും, സിവിൽ സർവ്വീസിനെ സുതാര്യവും ജനകീയമാക്കി മാറ്റുകയും, അതിവേഗ നഗരവല്‍ക്കരണ പ്രക്രിയയിൽ ജീവനക്കാരെയും , ഭരണ സമിതികളെയും ആശയവത്ക്കരിക്കുകയും ചെയ്യുന്നതിലേക്ക് മേയേർസ് കൗൺസിൽ, ചേംബർ ഓഫ്...
വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരയണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 6009 - മിടായിക്കുന്നം ശാഖയുടെ യൂത്ത് മൂവ്മെന്റ്- രൂപികരണ യോഗത്തിൽ യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ്...