[rev_slider alias="inline"]

Main News

Don't Miss

Entertainment

ജോജുവിന്റെ “പണി ഏറ്റു”; പുറത്ത് വരുന്നത് മികച്ച റിപ്പോർട്ടുകൾ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജോജു ജോർജ്

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രം ഇന്നാണ് തിയറ്ററുകളിൽ എത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ റിലീസ് ചെയ്ത ചിത്രം, പ്രതീക്ഷകൾ കാത്തു എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജോജുവിന്റെ സംവിധാനത്തെ...

വീരമണികണ്ഠൻ ത്രീഡി ചിത്രം 11:11 ഉടൻ പ്രദർശനത്തിനെത്തും

സത്യം, നീതി, ധർമ്മം തുടങ്ങിയ മൂല്യങ്ങളുടെ അടയാളമൂർത്തിയായി കണക്കാക്കുന്ന ശ്രീ അയ്യപ്പൻ്റെ വീരേതിഹാസ ചരിതകഥകളെ അധിഷ്ഠിതമാക്കി മലയാളത്തിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് "വീരമണികണ്ഠൻ". ത്രീഡി വിസ്മയ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട,...

പുതിയ നേട്ടത്തിന്റെ പട്ടികയിൽ വീണ്ടും ഉള്ളൊഴുക്ക്; തിരക്കഥ ഓസ്കർ ലൈബ്രറിയിൽ: സന്തോഷം പങ്കുവെച്ച് സംവിധായകൻ

ഈ വർഷം ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകളിൽ ഒന്നാണ് ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ഉള്ളൊഴുക്ക്’. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിലെ മികച്ച അഭിനയത്തിനുള്ള സംസ്ഥാന പുരസ്കാരം ഉർവശിക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ, ഉള്ളൊഴുക്ക് സിനിമയ്ക്ക് മറ്റൊരു അം​ഗീകാരം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കാഞ്ഞിരപ്പള്ളി അനക്കല്ല് വില്ലണി വട്ടപ്പള്ളിൽ തങ്കമ്മ

കാഞ്ഞിരപ്പള്ളി : അനക്കല്ല് വില്ലണി വട്ടപ്പള്ളിൽ തങ്കമ്മ (81) നിര്യാതയായി. പരേത കാരക്കാട്ട് ശ്രീനിലയം കുടുംബാംഗമാണ്. ഭർത്താവ് - പരേതനായ പി. അപ്പുക്കുട്ടൻമക്കൾ : പരേതനായ അഡ്വ. പി. പി. ഷാജി, ഷീല...

പീരുമേട് താലൂക്ക് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉത്ഘാടനം നടത്തി ; വീഡിയോ കാണാം

പീരുമേട്:പെട്രോനെറ്റ് എൽ എൻജിയുടെ സി എസ് ആർ ഫണ്ട്ഉപയോഗിച്ച് പീരുമേട് താലൂക്ക് ആശുപത്രിയിൽ പണികഴിപ്പിച്ച ലാബോട്ടറി വെയിറ്റിംഗ് ഏരിയ ലിങ്ക് ആർട്ട് ക്ലിനിക്ക്, ഐ സി ടി സി ലാബ്എന്നിവയുടെ  ഉത്ഘാടനം പീരുമേട്എം.എൽ.എ...

മുണ്ടക്കയത്ത് ജനവാസ മേഖലയിൽ പുലി ; പുലിയിറങ്ങി പശുക്കിടാവിനെ കടിച്ച് കൊന്നു ; ജനം ഭീതിയിൽ; വീഡിയോ റിപ്പോർട്ട് കാണാം

മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം ഈസ്റ്റ് റ്റീ ആര്‍ ആന്‍ഡ് റ്റീ എസ്റ്റേറ്റില്‍ വീണ്ടും പുലിയുടെ ആക്രമണം. ഇ ഡി കെ ഡിവിഷനില്‍ പശുകിടാവിനെ ആക്രമിച്ചു കൊന്ന നിലയില്‍ കണ്ടെത്തി.പുലിയാണെന്നാണ് നാട്ടുകാരുടെ നിഗമനം.ഇ ഡി...

ഈ പുസ്തകവായന നമ്മളെ അടിമുടി ആനന്ദത്തിലാറാടിക്കുമെന്നുറപ്പ് ; കണ്ണനെ കണ്ട് കൊതിക്കാത്ത മലയാളിയുണ്ടോ !സ്വന്തം കുഞ്ഞിനെ‘കണ്ണാ ..’ എന്നു വിളിക്കാത്തവരുണ്ടോ !കണ്ണൻ വന്ന് തൊട്ടുപോയ പുസ്തകങ്ങൾ ;നിർമ്മാല്യസുഖം തരുന്ന വായനാശൈലി :മിത്ര പബ്ലിക്കേഷൻസിന്റെ...

കണ്ണനെ കണ്ട് കൊതിക്കാത്ത മലയാളിയുണ്ടോ !സ്വന്തം കുഞ്ഞിനെ'കണ്ണാ ..' എന്നു വിളിക്കാത്തവരുണ്ടോ !തിരിമുറിഞ്ഞ ആ കള്ളൻ കണ്ണൻ തന്റെ ഭക്തരുമായാടിയ കഥകളുടെ പത്തു പുസ്തകങ്ങളിൽരണ്ട് പുസ്തകങ്ങൾമിത്ര പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.'കണ്ണനെ കണ്ടവർ 'എന്ന...

കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള ഡിവൈഎഫ്‌ഐ ആക്രമണം; പൊലീസ് മൂന്നു കേസ് രജിസ്റ്റർ ചെയ്തു; കേസെടുത്തത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം; വീഡിയോ കാണാം

കോട്ടയത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസെടുത്തു പൊലീസ്. സംഭവത്തിൽ കലാപത്തിനും, ആക്രമണത്തിനും അടക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാപകമായ...

Hot Topics

spot_imgspot_img