[rev_slider alias="inline"]

Main News

Don't Miss

Entertainment

ജോജുവിന്റെ “പണി ഏറ്റു”; പുറത്ത് വരുന്നത് മികച്ച റിപ്പോർട്ടുകൾ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജോജു ജോർജ്

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രം ഇന്നാണ് തിയറ്ററുകളിൽ എത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ റിലീസ് ചെയ്ത ചിത്രം, പ്രതീക്ഷകൾ കാത്തു എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജോജുവിന്റെ സംവിധാനത്തെ...

വീരമണികണ്ഠൻ ത്രീഡി ചിത്രം 11:11 ഉടൻ പ്രദർശനത്തിനെത്തും

സത്യം, നീതി, ധർമ്മം തുടങ്ങിയ മൂല്യങ്ങളുടെ അടയാളമൂർത്തിയായി കണക്കാക്കുന്ന ശ്രീ അയ്യപ്പൻ്റെ വീരേതിഹാസ ചരിതകഥകളെ അധിഷ്ഠിതമാക്കി മലയാളത്തിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് "വീരമണികണ്ഠൻ". ത്രീഡി വിസ്മയ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട,...

പുതിയ നേട്ടത്തിന്റെ പട്ടികയിൽ വീണ്ടും ഉള്ളൊഴുക്ക്; തിരക്കഥ ഓസ്കർ ലൈബ്രറിയിൽ: സന്തോഷം പങ്കുവെച്ച് സംവിധായകൻ

ഈ വർഷം ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകളിൽ ഒന്നാണ് ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ഉള്ളൊഴുക്ക്’. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിലെ മികച്ച അഭിനയത്തിനുള്ള സംസ്ഥാന പുരസ്കാരം ഉർവശിക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ, ഉള്ളൊഴുക്ക് സിനിമയ്ക്ക് മറ്റൊരു അം​ഗീകാരം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ആർ.സി.സിയിൽ ചികിത്സയ്ക്കു കഴിയുന്ന കുട്ടിയ്ക്ക് വേണ്ടിയെന്ന പേരിൽ പണപ്പിരിവ്; പിരിച്ച് കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം; പിടികിട്ടാപ്പുള്ളി അടക്കം തട്ടിപ്പ് സംഘത്തിലെ മൂന്നു പേർ പാലായിൽ പിടിയിൽ

പാലാ: ബ്ലഡ് ക്യാൻസർ ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയക്കായി കുട്ടിയുടെ ചിത്രത്തോടു കൂടിയ ഫ്‌ലക്‌സ് അടിച്ച് നാട്ടുകാരിൽ നിന്നും പണം പിരിച്ച് എടുത്ത ശേഷം കുട്ടിക്ക്...

സിപിഎം നേതാവിന്റെ മകന്റെ വിവാഹ തട്ടിപ്പ്; പൊലീസിനും പാർട്ടിയ്‌ക്കുമെതിരെ ആരോപണവുമായി യുവതി; കോടതി ഉത്തരവുണ്ടായിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്

കോട്ടയം; സിപിഎം നേതാവിന്റെ മകനെതിരെ വിവാഹ തട്ടിപ്പ് ആരോപണവുമായി യുവതി. മീനടം സ്വദേശിയായ യുവതിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കോട്ടയം മീനടം ലോക്കൽ കമ്മറ്റി അംഗമായ മേരി രവീന്ദ്രന്റെ മകൻ സുമേഷ് രവീന്ദ്രനെതിരെയാണ്...

ഗവർണ്ണറുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ ഉപയോഗിച്ച് തട്ടിപ്പ്; ഉന്നതരുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് നടത്തുന്നത് കോടികളുടെ ഇടപാട്; ഏറ്റുമാനൂർ സ്വദേശിയായ സംഗീത സംവിധായകൻ പൊലീസ് പിടിയിലായി

കോഴിക്കോട്: ഉന്നതരുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ യുവ സംഗീത സംവിധായകൻ ശരത് മോഹൻ അറസ്റ്റിൽ. ഏറ്റുമാനൂർ സ്വദേശിയായ ഇയാൾ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്....

പാറത്തോട് തടമുറിയിൽ പ്രഫ. ടി.ജെ. കുര്യൻ

കാഞ്ഞിരപ്പള്ളി: പാറത്തോട് തടമുറിയിൽ പ്രഫ. ടി.ജെ. കുര്യൻ (83, റിട്ട. പ്രഫ. ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ്, ഫിസിക്കൽ എഡ്യൂക്കേഷൻ, സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി; മാനേജിംഗ് പാർട്ണർ, റാണിമുടി എസ്റ്റേറ്റ്, പാമ്പനാർ)...

റെയില്‍വേയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിവാഹം ; ജോലി വാ​ഗ്ദാനം ചെയ്ത് വഞ്ചിച്ചത് നിരവധി ആളുകളെ ; കണ്ണൂരിൽ യുവതി അറസ്റ്റിൽ

കണ്ണൂര്‍: റെയില്‍വെയില്‍ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശിനി ബിന്‍ഷ ഐസക്കാണ് അറസ്റ്റിലായത്.യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ഇവര്‍...

Hot Topics

spot_imgspot_img