[rev_slider alias="inline"]

Main News

Don't Miss

Entertainment

ഔദ്യോഗിക പ്രഖ്യാപനം ഉടൻ; സഞ്ജുവിനെ നിലനിർത്താൻ തീരുമാനിച്ച് രാജസ്ഥാൻ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിന് മുമ്പ് സഞ്ജു സാംസണെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചു. ക്യാപ്റ്റന്‍ സഞ്ജുവിനൊപ്പം ടീമില്‍ നിലനിര്‍ത്തേണ്ട മറ്റ് നാലുതാരങ്ങളെക്കൂടി രാജസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. ഈമാസം 31ന്...

റെക്കോർഡുകൾ എല്ലാം ഇട്ടുവച്ചോ തകർക്കാൻ പുഷ്പ വരുന്നുണ്ട്..! റിലീസിന് മുന്നേ ആയിരം കോടി സ്വന്തമാക്കി അല്ലു അർജുന്റെ പുഷ്പ രണ്ടാം ഭാഗം

സിനിമ ഡെസ്ക് : അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2024 ഡിസംബർ ആറിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റും ആരാധകർ ആഘോഷമാക്കാറുണ്ട്.ഇപ്പോഴിതാ റിലീസിന് മുന്നേ ചിത്രം പ്രീ സെയിലില്‍ 1,085...

പൃഥ്വി- അമൽ നീരദ് വിജയ കോമ്പോ; 14 വർഷങ്ങൾക്ക് ശേഷം അൻവർ വീണ്ടും തിയറ്ററുകളിലേക്ക്

പൃഥ്വിരാജ് നായകനായി എത്തിയ അൻവർ എന്ന ചിത്രത്തിന്റെ റി റിലീസ് ഇന്ന്. അൻപതിനോട് അടുപ്പിച്ച തിയറ്ററുകളിൽ ഇന്ന് ചിത്രം വീണ്ടും പ്രദർശിപ്പിക്കും. പൃഥ്വിരാജ് സുകുമാരനെ ടൈറ്റില്‍ കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം 2010ലായിരുന്നു തിയറ്ററുകളിൽ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

‘ഡികെ ചേട്ടാ’ ദിനേശ് കാർത്തിക്കിനെ ടാഗ് ചെയ്ത് സഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ; അയർലന്റിനെതിരെയുള്ള മത്സരത്തിന് മുൻപ് ആശംസകളുമായി ക്രിക്കറ്റ് പ്രേമികൾ

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരെ ടീം ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകുമ്പോൾ ശ്രദ്ധാകേന്ദ്രം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണെങ്കിലും മലയാളികളുടെ നോട്ടം മുഴുവന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലാണ് സ്ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ദിനേശ്...

ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസ് കൗൺസിൽ കോർഡിനേറ്റർമാരെ നിയമിച്ചു; ഏഴു പേർക്ക് കോ ഓർഡിനേറ്റർമാരായി നിയമനം

കോട്ടയം: ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസ് കൗൺസിൽ കോർഡിനേറ്റർമാരെ നിയമിച്ചു. ഏഴു പേർക്കാണ് കോർഡിനേറ്റർമാരായി നിയമനം നൽകിയിരിക്കുന്നത്. ജോമോൻ വെള്ളാപ്പള്ളി (ഗ്ലോബൽ കോ ഓർഡിനേറ്റർ), ജിനോ ജോസഫ് (അതിരൂപതാ കൺവീനർ), സെബാസ്റ്റ്യൻ വർഗീസ്...

കുട്ടിക്കാനം മരിയൻ കോളജിൽ വച്ച് ആരോഗ്യമേള സംഘടിപ്പിച്ചു; ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു; വീഡിയോ കാണാം

വണ്ടിപ്പെരിയാർ: അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പീരുമേട് താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളജിൽ വച്ച് ആരോഗ്യമേള സംഘടിപ്പിച്ചു ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് ആരോഗ്യമേള...

വണ്ടിപ്പെരിയാറിൽ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ കുടിശിഖ മൂലം വൈദ്യുതി വിഛേദിച്ചു ഒരു കുടുംബം ഇരുട്ടലായി

വണ്ടിപ്പെരിയാർ : ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ താമസക്കാരായ ഗണേശനും ഭാര്യ റാണിയും 2 പെൺകുട്ടികളും കാഴ്ച്ചയ്ക്ക് തകരാറുള്ള വൃദ്ധമാതാവുമടങ്ങുന്ന കുടുംബമാണ് കഴിഞ്ഞ 6 മസാക്കാലമായി മെഴുകുതിരിവെളിച്ചത്തിൽ കഴിയുന്നത്. വൈദ്യുതിബിൽ കുടിശ്ശിഖ വന്നതിനെ തുടർന്ന്...

കുന്നും ഭാഗം ഹൈസ്‌ക്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി കാതൽ പ്രാതൽ

കാഞ്ഞിരപ്പളളി : കുന്നുംഭാഗം ഗവൺമെൻറ് സ്‌കൂളിൽ നടപ്പിലാക്കുന്ന പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതൽ പ്രാതലിൻറെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു.ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് സി.ആർ. ശ്രീകുമാർ അധ്യക്ഷത...

Hot Topics

spot_imgspot_img