[rev_slider alias="inline"]

Main News

Don't Miss

Entertainment

വീരമണികണ്ഠൻ ത്രീഡി ചിത്രം 11:11 ഉടൻ പ്രദർശനത്തിനെത്തും

സത്യം, നീതി, ധർമ്മം തുടങ്ങിയ മൂല്യങ്ങളുടെ അടയാളമൂർത്തിയായി കണക്കാക്കുന്ന ശ്രീ അയ്യപ്പൻ്റെ വീരേതിഹാസ ചരിതകഥകളെ അധിഷ്ഠിതമാക്കി മലയാളത്തിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് "വീരമണികണ്ഠൻ". ത്രീഡി വിസ്മയ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട,...

പുതിയ നേട്ടത്തിന്റെ പട്ടികയിൽ വീണ്ടും ഉള്ളൊഴുക്ക്; തിരക്കഥ ഓസ്കർ ലൈബ്രറിയിൽ: സന്തോഷം പങ്കുവെച്ച് സംവിധായകൻ

ഈ വർഷം ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകളിൽ ഒന്നാണ് ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ഉള്ളൊഴുക്ക്’. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിലെ മികച്ച അഭിനയത്തിനുള്ള സംസ്ഥാന പുരസ്കാരം ഉർവശിക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ, ഉള്ളൊഴുക്ക് സിനിമയ്ക്ക് മറ്റൊരു അം​ഗീകാരം...

വിനീതും മോനിഷയും എപ്പോഴും ഒന്നിച്ച്; ജീവിച്ചിരുന്നെങ്കിൽ അവർ ഉറപ്പായും വിവാഹം കഴിച്ചേനെ; വെളിപ്പെടുത്തലുമായി ആലപ്പി അഷറഫ്

കൊച്ചി: മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച മോനിഷ ഉണ്ണി. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും മോനിഷയെ ആരാധകർ മറന്നിട്ടില്ല. 16ാം വയസിൽ നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷ നേടി. നടിയുടെ ആദ്യ സിനിമയാണിത്. മലയാളത്തിലെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ജില്ലാ ജനറൽ ആശുപത്രിയിൽ ഒപി ടിക്കറ്റെടുക്കാൻ ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക ക്രമീകരണം; ജീവനക്കാരും ബന്ധുക്കളും ഒപി ടിക്കറ്റ് എടുക്കേണ്ടത് ആറാം നമ്പർ കൗണ്ടറിൽ നിന്നു മാത്രമെന്ന് നിർദേശം; തിരിച്ചടി കിട്ടിയത് വ്യാജ...

കോട്ടയം: തിരക്കേറിയ ജില്ലാ ജനറൽ ആശുപത്രിയിൽ സാധാരണക്കാരായ രോഗികൾക്കു ബുദ്ധിമുട്ടുണ്ടാകാതെ സർക്കാർ ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ക്യൂനിൽക്കാതെ ഒപി ടിക്കറ്റെടുക്കാൻ ക്രമീകരണവുമായി അധികൃതർ. തിരക്കിനിടെ ജീവനക്കാർ ഒപി കൗണ്ടറിനുള്ളിലും ക്യൂ ലംഘിച്ചും കയറുന്നതായി...

പുരുഷന്മാര്‍ക്ക് ഗര്‍ഭ നിരോധന ഗുളിക, ബീജാണുക്കളുടെ എണ്ണം കുറയ്ക്കും: ക്ലിനിക്കല്‍ പരീക്ഷണം വിജയകരം

പുരുഷന്മാരെ ഗര്‍ഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മികച്ച മുന്നേറ്റം. ആദ്യപരീക്ഷണഘട്ടത്തില്‍ ഏകദേശം 90 ശതമാനത്തിലധികം ഫലം നല്‍കിയ മരുന്നുകള്‍ രണ്ടാംഘട്ടത്തിലും മികവുനിലനിര്‍ത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നുമൂലകങ്ങളാണ് പ്രതീക്ഷയേകുന്നത്. ‌അറ്റ്‌ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍...

പീരുമേട് സ്വദേശിനി സഹോദരന് എഴുതിയ കത്ത് ലോക റിക്കാർഡിലിടം നേടി. പെരുവന്താനം ഗ്രാമപഞ്ചായത്തിലെ എൻ ആർ ജി ഇ എഞ്ചിനിയർ കൃഷ്ണപ്രിയയാണ് ഈ നേട്ടത്തിനുടമയായത്

പാമ്പനാർ:മെയ് 24 ലോക സഹോദര ദിനത്തിൽ എഴുതിയ നീളമുള്ള കത്ത് ലോക റെക്കോർഡിൽ ഇടം നേടി . ഇടുക്കി പാമ്പനാർ പന്തലാടു വീട്ടിൽ ശശി നാരയണൻ-ശശികല ദമ്പതികളുടെ മകളായകൃഷ്ണ പ്രിയയാണ് എൻജിനീയറിങ് വിദ്യാർത്ഥിയായ...

കൊല്ലം കളക്ടറേറ്റ് ജീവനക്കാരിയായ ഭാര്യയെ പീഡിപ്പിച്ചെന്ന് പരാതി : പരാതി അന്വേഷിക്കാൻ പൊലീസെത്തിയപ്പോൾ വീടിനുള്ളിൽ കയറിയ യുവാവിനെ പിന്നീട് കണ്ടത് തുങ്ങി മരിച്ച നിലയിൽ ; ദുരൂഹതയെന്ന് ബന്ധുക്കൾ

കൊല്ലം :ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ തുടങ്ങിയ ആളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ ആളാണ് പുറത്ത്...

ആകാശം പൊക്കം ഉയരമുള്ള തെങ്ങ് മറിച്ചിട്ട് തേങ്ങ ശാപ്പിട്ടു; മൂടോടെ കപ്പ പറിച്ചു തിന്നു; ചക്കയും മാങ്ങയും മാവിൽ നിന്ന് അടിച്ചെടുത്ത് അകത്താക്കി; മുണ്ടക്കയം കോരുത്തോട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം നാട്ടുകാർക്ക് ശല്യമാകുന്നു

മുണ്ടക്കയം: കോരുത്തോട്ടിൽ കാട് വിട്ട് കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടാനക്കൂട്ടം നാട്ടുകാരെ വിറപ്പിക്കുന്നു. വീട്ടു മുറ്റത്ത് നിന്ന് തെങ്ങ് തള്ളിമറിച്ചിട്ട ശേഷം തേങ്ങയും ഓലയും അടക്കം ശാമ്പിട്ട് നാട്ടുകാർക്ക് മുഴുവൻ ശല്യമായി മദിച്ചു നടക്കുകയാണ്...

Hot Topics

spot_imgspot_img