[rev_slider alias="inline"]

Main News

Don't Miss

Entertainment

വിജയ പ്രതീക്ഷയോടെ ടീം; ഇന്ത്യ-ന്യൂലിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കം

പൂനെ: ഇന്ത്യ-ന്യൂലിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ പൂനെയില്‍ തുടക്കമാകും. ബെംഗളൂരവില്‍ നടന്ന ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റ് ജയിച്ച്‌ പരമ്പരയില്‍ തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. ഇനിയൊരു തോല്‍വി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍...

“ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും; അവരെ പത്തി നാൻ വീട്ടിലെ ഡയറി കൂടെ എഴുതി വച്ചിരിക്ക്”; ബാലയുമായുള്ള വിവാഹ ശേഷം കോകില

കൊച്ചി : താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് അടുത്തിടെ ബാല മാധ്യമങ്ങളോട് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഭാവി വധു ആരായിരിക്കുമെന്ന് നടൻ പറഞ്ഞിരുന്നില്ല. ഒടുവിൽ ഇന്ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തിൽ വച്ച് ബാല വിവാഹിതനാകുകയും...

“ലക്കി ഭാസ്‍കറിന്റെ ചിത്രീകരണത്തിനിടെ താൻ വേദനിക്കുമ്പോഴും അത് കാണാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് പറയും”; ആരോഗ്യാവസ്ഥ വെളിപ്പെടുത്തി ദുല്‍ഖര്‍ സൽമാൻ

ഒരു ഇടവേളയ്‍ക്ക് ശേഷം ദുല്‍ഖറിന്റെ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ലക്കി ഭാസ്‍കര്‍ സിനിമയാണ് ദുല്‍ഖര്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്നത്. 31നാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ റിലീസ്.  ചിത്രത്തിന്റെ റിലീസ് എന്തുകൊണ്ടാണ് വൈകിയതെന്ന് പറയുകയാണ് ദുല്‍ഖര്‍. ഇടവേളകള്‍ അങ്ങനെ ഇഷ്‍ടമല്ലാത്ത ആളാണ് താൻ എന്നാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കെ എസ് ആര്‍ ടി സി ശമ്പള പ്രതിസന്ധി; അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സിഐടിയു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധം ശക്തമാക്കി ഇടത് സംഘടനകള്‍. അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സിഐടിയു മുന്നറിയിപ്പ് നല്‍കി. സമരക്കാര്‍ കെ എസ് ആര്‍ ടി സി...

കോവിഡ് ബാധ : സോണിയാ ഗാന്ധി ആശുപത്രി വിട്ടു : വിശ്രമം തുടരും

ന്യൂഡൽഹി : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ ഇന്നുച്ചയോടെയാണ് ആശുപത്രി വിട്ടത്. വസതിയിൽ വിശ്രമം തുടരുമെന്ന് കോൺഗ്രസ് പ്രചാരണവിഭാഗം...

എൽ.ഐ.സി  റിട്ട മാനേജർ കെ. വി. സദാനന്ദൻ

ഒറ്റപ്പാലം : കെ. വി. സദാനന്ദൻ   (റിട്ട മാനേജർ എൽ.ഐ.സി - 85 ) നിര്യാതനായി. പരേതയായ വി.വി. ജാനകി (റിട്ട ഹെഡ്മിസ്ട്രസ് ) ഭാര്യയും, ഡോ. ശാന്തി കെ.എസ്. (അഡി. പ്രൊഫസർ...

കാഞ്ഞിരമറ്റത്ത് സ്‌കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു; അപകടത്തിൽ സാഹിത്യകാരൻ ബ്രഹ്മമംഗലം മാധവന്റെ മകൻ മരിച്ചു

വൈക്കം: കാഞ്ഞിരമറ്റത്ത് സ്‌കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വ്യവസായി മരിച്ചു. കാഞ്ഞിരമറ്റം ചാലയ്ക്കപ്പാറയ്ക്ക് സമീപത്താണ് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് ബ്രഹ്മമംലഗം സ്വദേശി മരിച്ചത്. സാഹിത്യകാരൻ പരേതനായ ബ്രഹ്മമംഗലം മാധവന്റെ മകൻ മനോജ് മാധവനാണ് മരിച്ചത്. തിങ്കളാഴ്ച...

ആത്മ സിംഫണി: ലോക സംഗീത ദിനാഘോഷം ഇന്ന് സമാപിക്കും

കോട്ടയം: ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തീയറ്റർ ആന്റ് മ്യൂസിക് ആത്മയുടെ ലോക സംഗീത ദിനാഘോഷം ഇന്ന് സമാപിക്കും. കോട്ടയം വൈഎംസിഎ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. സമാപന സമ്മേളനം ജൂൺ 21 തിങ്കളാഴ്ച...

Hot Topics

spot_imgspot_img