[rev_slider alias="inline"]

Main News

Don't Miss

Entertainment

വിനീതും മോനിഷയും എപ്പോഴും ഒന്നിച്ച്; ജീവിച്ചിരുന്നെങ്കിൽ അവർ ഉറപ്പായും വിവാഹം കഴിച്ചേനെ; വെളിപ്പെടുത്തലുമായി ആലപ്പി അഷറഫ്

കൊച്ചി: മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച മോനിഷ ഉണ്ണി. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും മോനിഷയെ ആരാധകർ മറന്നിട്ടില്ല. 16ാം വയസിൽ നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷ നേടി. നടിയുടെ ആദ്യ സിനിമയാണിത്. മലയാളത്തിലെ...

വയസ് 64..! മൂന്നാമതും വിവാഹിതയായി നടി ജയസുധ; വിവാഹം കഴിച്ചത് വിദേശ ബിസിനസുകാരനെ

ഹൈദരാബാദ്: കന്നട സിനിമയിലെ പ്രശസ്ത നടിയാണ് ജയസുധ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെതിളങ്ങിയ താരം ആദ്യം വിവാഹം ചെയ്തത്. നിർമ്മാതാവ് വഡേ രമേശിന്റെ സഹോദരനെയാണ്. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതമോചിതരായി. 1985 നിർമാതാവ് നിതിൻ കപൂറിനെ ജയസുധ...

വിജയ പ്രതീക്ഷയോടെ ടീം; ഇന്ത്യ-ന്യൂലിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കം

പൂനെ: ഇന്ത്യ-ന്യൂലിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ പൂനെയില്‍ തുടക്കമാകും. ബെംഗളൂരവില്‍ നടന്ന ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റ് ജയിച്ച്‌ പരമ്പരയില്‍ തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. ഇനിയൊരു തോല്‍വി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

യാക്കോബായ സഭ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് കാലം ചെയ്തു

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് (52) കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടർന്ന് മണർകാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. മലബാർ ഭദ്രാസന ത്തിന്റ മുൻ മെത്രാപ്പോലീത്ത ആയിരുന്നു. കോട്ടയം...

കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് ഹൈക്കോടതി വിധി നടപ്പാക്കി കട്ടപ്പന നഗരസഭ

കട്ടപ്പന : നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ ബസ് സ്റ്റാൻഡിലെ പാർക്കിങ് ഏരിയ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് അനകൂലമായി നേടിയ ഹൈക്കോടതി വിധി നടപ്പാക്കി കട്ടപ്പന നഗരസഭ. തിങ്കളാഴ്ച രാവിലെ പേ ആൻഡ് പാർക്കിങിനായി...

റോഡ് പണിതീർന്നതിന് പിന്നാലെ വാട്ടർ അഥോറിറ്റി റോഡ് കുത്തിപ്പൊളിച്ചു

ഉപ്പുതറ: വളകോട്- പരപ്പ് റോഡാണ് ടാറിംഗും കോൺക്രീറ്റും കഴിഞ്ഞ ഉടനെ വാട്ടർ അഥോറിറ്റി കുത്തിപ്പൊളിച്ചത്.വളകോട്- പരപ്പ് റോഡ് കോടികൾ മുടക്കിയാണ് ആധുനീക നിലവാരത്തിൽ നിർമ്മിച്ചത്. റോഡിന്റെ ടാറിംഗും കോൺക്രീറ്റും കഴിഞ്ഞതിന് പിന്നാലെയാണ് വാട്ടർ...

ഇടുക്കിയുടെ ചരിത്രം ഉൾപ്പെടുത്തി രചിച്ച ‘പോരാട്ട പർവ്വം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കട്ടപ്പന :ആദ്യകാല കുടിയേറ്റക്കാരനും രാഷ്ട്രീയ- തൊഴിലാളി സംഘടനാ നേതാവുമായിരുന്ന കെകെ ദേവസ്യ ഇടുക്കിയുടെ ചരിത്രം ഉൾപ്പെടുത്തി രചിച്ച 'പോരാട്ട പർവ്വം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് കട്ടപ്പനയിൽ നടന്നു. നിയമസഭാ സ്പീക്കർ എം...

മൂന്നു വർഷം നീണ്ട പ്രണയം; മറ്റൊരാളുമായുള്ള സൗഹൃദം വില്ലനായി; തിരുവനന്തപുരത്ത് യുവാവ് കാമുകിയെ കൊലപ്പെടുത്തി ജീവനൊടുക്കിയത് സംശയത്തെ തുടർന്ന്

തിരുവനന്തപുരം: കാമുകിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം കല്ലറ സ്വദേശി സുമിയാണ് (18) കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ (21) തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൂന്ന് വർഷത്തോളം...

Hot Topics

spot_imgspot_img