[rev_slider alias="inline"]

Main News

Don't Miss

Entertainment

“ഞാൻ നോക്കിയത് ഈ ഒരു കാര്യം മാത്രം”;  എന്തുകൊണ്ട് ഗീതു മോഹന്‍ദാസ് ചിത്രത്തിലെന്ന് ആദ്യമായി മറുപടി നൽകി യഷ്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു യഷ് നായകനായ പാന്‍ ഇന്ത്യന്‍ കന്നഡ ഫ്രാഞ്ചൈസി കെജിഎഫ്. ഭാഷാപരമായ അതിരുകള്‍ക്കപ്പുറത്ത് കന്നഡ സിനിമയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതും ഈ ചിത്രമാണ്. എന്നാല്‍ 2022 ല്‍ പുറത്തെത്തിയ കെജിഎഫ് 2 ന്...

സംസ്ഥാന സ്കൂള്‍ കായിക മേള; 17 വേദികളിലായി മത്സരം നടക്കുക നവംബർ 4 മുതല്‍ 11 വരെ

കൊച്ചി: സംസ്ഥാന സ്കൂള്‍ കായിക മേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബർ 4 മുതല്‍ 11 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മമ്മൂട്ടി കായികമേളയുടെ ഉദ്ഘാടന വേദിയില്‍ എത്തും. 24000 കായികതാരങ്ങള്‍ പങ്കെടുക്കുമെന്നും ഏറ്റവും...

14 വർഷത്തിന് ശേഷം റീ റിലീസ്; തീയറ്ററിൽ 1000 വിജയകരമായി പ്രദർശനം തുടർന്ന് “വിണ്ണൈ താണ്ടി വരുവായ”

നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞ ഗൗതം മേനോൻ ചിത്രമാണ് വിണ്ണൈ താണ്ടി വരുവായ. മറ്റു പ്രണയ ചിത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ചിത്രം എന്നതിലുപരി ഒരു മാജിക്കൽ ടച്ചാണ് കഥയിലെ ഓരോ രംഗങ്ങളിലും. 14 വർഷത്തിന് ശേഷം വീണ്ടും തീയറ്ററുകളിൽ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

യുവാവിന്റെ നെഞ്ചിൽ സായി പല്ലവി ; അമ്പരപ്പോടെ താരം ; വീഡിയോയും ഫോട്ടോയും വൈറൽ

കൊച്ചി : പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ച സായി പല്ലവി ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി സൗത്ത് ഇന്ത്യയിലെ...

ബാലഭാസ്കറിന്റെ ദുരൂഹ അപകട മരണം : തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ; സിബിഐയ്ക്ക് എതിരെ ആരോപണം

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ ശാന്താകുമാരിയും ഉണ്ണിയും നടന്‍ സോബിയുമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി...

നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്. ഈ ആവശ്യം വിചാരണക്കോടതിയെ അറിയിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സുരാജ്, ശരത് , ഡോക്ടര്‍ ഹൈദരാലി എന്നിവരുടെ...

കാഞ്ഞിരപ്പളളി പാറത്തോട്, പാലപ്ര വട്ടു തൊട്ടിയിൽ മാധവി ദാമോധരൻ

കാഞ്ഞിരപ്പളളി : പാറത്തോട്, പാലപ്ര വട്ടു തൊട്ടിയിൽ മാധവി ദാമോധരൻ (95) നിര്യാതയായി. പരേത ചിറ്റടി നരിവേലി കുടുംബാംഗം.സംസ്കാരം ഇന്ന് ജൂൺ 19 ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ : സുധാകരൻ...

സ്കൂളിലെ ശുചി മുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു : മരിച്ചത് അഞ്ചു വയസുകാരൻ

തിരൂരങ്ങാടി : സ്കൂളിലെ ശുചി മുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ എന്‍ സി കെ ഹുസൈന്‍ കോയ തങ്ങളുടെ മകന്‍ സയ്യിദ് ശഹ്ശാദ് (അഞ്ച്) ആണ്...

Hot Topics

spot_imgspot_img