പൂനെ: ഇന്ത്യ-ന്യൂലിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ പൂനെയില്‍ തുടക്കമാകും. ബെംഗളൂരവില്‍ നടന്ന ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. ഇനിയൊരു തോല്‍വി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍...
കൊച്ചി : താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് അടുത്തിടെ ബാല മാധ്യമങ്ങളോട് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഭാവി വധു ആരായിരിക്കുമെന്ന് നടൻ പറഞ്ഞിരുന്നില്ല. ഒടുവിൽ ഇന്ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തിൽ വച്ച് ബാല വിവാഹിതനാകുകയും...
ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖറിന്റെ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ലക്കി ഭാസ്കര്‍ സിനിമയാണ് ദുല്‍ഖര്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്നത്. 31നാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ റിലീസ് എന്തുകൊണ്ടാണ് വൈകിയതെന്ന് പറയുകയാണ് ദുല്‍ഖര്‍.
ഇടവേളകള്‍ അങ്ങനെ ഇഷ്ടമല്ലാത്ത ആളാണ് താൻ എന്നാണ്...
കണ്ണനെ കണ്ട് കൊതിക്കാത്ത മലയാളിയുണ്ടോ !സ്വന്തം കുഞ്ഞിനെ'കണ്ണാ ..' എന്നു വിളിക്കാത്തവരുണ്ടോ !തിരിമുറിഞ്ഞ ആ കള്ളൻ കണ്ണൻ തന്റെ ഭക്തരുമായാടിയ കഥകളുടെ പത്തു പുസ്തകങ്ങളിൽരണ്ട് പുസ്തകങ്ങൾമിത്ര പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.'കണ്ണനെ കണ്ടവർ 'എന്ന...
തിരുവനന്തപുരം : പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും.രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871...
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ രാഹുലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ച...
ഡല്‍ഹി: അഗ്നിപഥിലെ വിജ്ഞാപനം കരസേന ഇന്ന് പുറത്തിറക്കും. അഗ്നിവീറുകള്‍ക്കു പ്രത്യേക ഇളവുകള്‍ നല്കിയ ശേഷം ഇറങ്ങുന്ന വിജ്ഞാപനമാണിത്. പ്രതിഷേധത്തിനിടയിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിവരിച്ചു വ്യോമസേന...
കോട്ടയം: നാട്ടുകാരുടെ നടുവൊടിച്ചിരുന്ന വാഗമൺ-ഈരാറ്റുപേട്ട റോഡിൽ മണ്ണ് ഇടിഞ്ഞു ഗതാഗതം തടസപ്പെട്ടു. തീക്കോയി പഞ്ചായത്തിലെ വെള്ളികുളത്തിനും കാരിക്കാട് ടോപിനും ഇടയിലണ് മണ്ണ് ഇടിഞ്ഞു വീണത്. രാത്രി ഒമ്പത് മണിയോടെയായിരിന്നു സംഭവം. റോഡിന്റെ പകുതിയോളം...