[rev_slider alias="inline"]

Main News

Don't Miss

Entertainment

14 വർഷത്തിന് ശേഷം റീ റിലീസ്; തീയറ്ററിൽ 1000 വിജയകരമായി പ്രദർശനം തുടർന്ന് “വിണ്ണൈ താണ്ടി വരുവായ”

നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞ ഗൗതം മേനോൻ ചിത്രമാണ് വിണ്ണൈ താണ്ടി വരുവായ. മറ്റു പ്രണയ ചിത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ചിത്രം എന്നതിലുപരി ഒരു മാജിക്കൽ ടച്ചാണ് കഥയിലെ ഓരോ രംഗങ്ങളിലും. 14 വർഷത്തിന് ശേഷം വീണ്ടും തീയറ്ററുകളിൽ...

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ദുല്‍ഖർ ചിത്രം ലക്കി ഭാസ്കറിന്റെ ട്രെയിലർ റിലീസായി : ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററുകളില്‍

സിനിമ ഡെസ്ക് : ഒരു വർഷത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം ദുല്‍ഖർ സല്‍മാൻ നായകനായ പുതിയ ചിത്രം ലക്കി ഭാസ്കർ തീയേറ്ററുകളിലെത്തുകയാണ്.ദീപാവലി റിലീസായെത്തുന്ന ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ റിലീസായി.ദുല്‍ഖർ നായകനായ...

ഭർത്താവിൻ്റെ മരണ ശേഷം ജോലി ചെയ്യാൻ പേടി : പേടിക്കുന്നത് ട്രോളുകളെ : വെളിപ്പെടുതലുമായി നീതു കപൂർ

ന്യൂഡല്‍ഹി: ഭർത്താവ് ഋഷി കപൂറിന്റെ മരണത്തിനുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ തനിക്ക് ട്രോളുകളെ പേടിച്ച്‌ ജോലി ചെയ്യാൻ മടിയാണെന്ന് നീതു കപൂർ. മക്കളായ രണ്‍ബീർ കപൂർ, റിദ്ധിമ കപൂർ എന്നിവരാണ് തന്നെ വീണ്ടും സിനിമയിലെത്തിക്കുന്നതില്‍ മുൻകൈയെടുത്തത്. അത് നീതുവിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന് ഭാര്യ ആരോപിച്ചാല്‍ അതും മാനസിക പീഡനം ; വിവാഹ മോചനം നൽകാം : ഹൈക്കോടതിയുടെ നിർണ്ണായക വിധി

ബെംഗ്ളുറു: ഒരു തെളിവുമില്ലാതെ ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന് ഭാര്യ ആരോപിച്ചാല്‍ അതും മാനസിക പീഡനത്തിന്റെയോ പീഡനത്തിന്റെയോ പരിധിയില്‍ വരുമെന്ന് കര്‍ണാടക ഹൈകോടതി.അത്തരമൊരു സാഹചര്യത്തില്‍, ഭര്‍ത്താവിന് ഭാര്യയില്‍ നിന്ന് വേര്‍പിരിയാന്‍ ഹര്‍ജി ഫയല്‍ ചെയ്യാമെന്നും...

കേന്ദ്ര സര്‍ക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതി : വാദവും എതിർ വാദവും ഇങ്ങനെ: അഗ്നിപഥ് എന്ത് ഇവിടെ അറിയാം

ന്യൂഡൽഹി:  കേന്ദ്ര സര്‍ക്കാരിന്റെ 'അഗ്നിപഥ്' പദ്ധതി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ...

അമ്മ ആശുപത്രിയിലാണ് ; ചോദ്യം ചെയ്യലിന് എത്താനാവില്ല : നാളെ ചോദ്യം ചെയ്യലിന് ഇല്ലന്ന് ഇ.ഡിയെ അറിയിച്ച് രാഹുൽ

ന്യൂഡൽഹി : നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ വെള്ളിയാഴ്‌ച ഹാജരാകാന്‍ കഴിയില്ലെന്ന് രാഹുല്‍ ​ഗാന്ധി. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച്‌ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചു. അമ്മ സോണിയ ഗാന്ധിയുടെ രോഗാവസ്ഥ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ...

തൊടുപുഴയിൽ ഇരുമ്പ് തോട്ടി ഇലക്ട്രിക്ക് ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു ; മരിച്ചത് വഴിത്തല സ്വദേശി

തൊടുപുഴ: ഇരുമ്പ് തോട്ടി ഇലക്ട്രിക്ക് ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. വഴിത്തല കോലടി പീടികതടത്തിൽ വിൽസൺ പൗലോസന്റെയും ഷൈനി യുടെ മകൻ എബിൻ വിൽസൺ (23) ആണ് മരിച്ചത്. ഹർത്താൽ ദിനത്തിൽ...

ബഫർ സോൺ : യു.ഡി.എഫ് ഉപരോധം നടത്തി

തൊടുപുഴ : ബഫർ സോൺ വിഷയത്തിൽ യൂ ഡി എഫ് നടത്തിയ ഹർത്താലിനോടാനുബന്ധിച്ച് കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ ഉപരോധം നടത്തി. യൂ ഡി എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി....

Hot Topics

spot_imgspot_img