[rev_slider alias="inline"]

Main News

Don't Miss

Entertainment

സംസ്ഥാന സ്കൂള്‍ കായിക മേള; 17 വേദികളിലായി മത്സരം നടക്കുക നവംബർ 4 മുതല്‍ 11 വരെ

കൊച്ചി: സംസ്ഥാന സ്കൂള്‍ കായിക മേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബർ 4 മുതല്‍ 11 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മമ്മൂട്ടി കായികമേളയുടെ ഉദ്ഘാടന വേദിയില്‍ എത്തും. 24000 കായികതാരങ്ങള്‍ പങ്കെടുക്കുമെന്നും ഏറ്റവും...

14 വർഷത്തിന് ശേഷം റീ റിലീസ്; തീയറ്ററിൽ 1000 വിജയകരമായി പ്രദർശനം തുടർന്ന് “വിണ്ണൈ താണ്ടി വരുവായ”

നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞ ഗൗതം മേനോൻ ചിത്രമാണ് വിണ്ണൈ താണ്ടി വരുവായ. മറ്റു പ്രണയ ചിത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ചിത്രം എന്നതിലുപരി ഒരു മാജിക്കൽ ടച്ചാണ് കഥയിലെ ഓരോ രംഗങ്ങളിലും. 14 വർഷത്തിന് ശേഷം വീണ്ടും തീയറ്ററുകളിൽ...

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ദുല്‍ഖർ ചിത്രം ലക്കി ഭാസ്കറിന്റെ ട്രെയിലർ റിലീസായി : ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററുകളില്‍

സിനിമ ഡെസ്ക് : ഒരു വർഷത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം ദുല്‍ഖർ സല്‍മാൻ നായകനായ പുതിയ ചിത്രം ലക്കി ഭാസ്കർ തീയേറ്ററുകളിലെത്തുകയാണ്.ദീപാവലി റിലീസായെത്തുന്ന ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ റിലീസായി.ദുല്‍ഖർ നായകനായ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം നഗരമധ്യത്തിൽ ത്രിവേണി കോംപ്ലക്‌സിനു മുന്നിൽ കാറിനു പിന്നിൽ ലോറിയിടിച്ചു; നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക്; വീഡിയോ കാണാം

കോട്ടയം: നഗരമധ്യത്തിൽ ത്രിവേണി കോംപ്ലക്‌സിനു മുന്നിലൽ കാറിനു പിന്നിൽ ലോറിയിടിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.45 ന് കോട്ടയം ടിബി റോഡിലായിരുന്നു അപകടം. സെൻട്രൽ ജംഗ്ഷൻ ഭാഗത്തു നിന്നും വരികയായിരുന്നു കാറും ലോറിയും. ഈ...

തെരുവിൽ തമ്മിൽ തല്ലിയ കോൺഗ്രസ് നേതാക്കൾ കടക്ക് പുറത്ത് ! കോട്ടയം നെടുങ്കുന്നത്ത് തെരുവിൽ തമ്മിലടിച്ച നേതാക്കൾക്കെതിരെ വാളെടുത്ത് കെപിസിസിയും ഡി സി സി യും : മൂന്നു പേർക്കും സസ്പെൻഷൻ

കോട്ടയം : കോട്ടയത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടിച്ച വിഷയത്തിൽ അച്ചടക്കത്തിന്റെ വാളോങ്ങി കെപിസിസിയും, ഡിസിസിയും. കോട്ടയം കൊടുങ്ങൂരിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി കെ സുരേഷ് കുമാറും ഷിൻസ് പീറ്ററും...

കെ.പി.പി.എൽ കെഎസ്ഇബിയുമായി പുതിയ കരാർ ഉണ്ടാക്കും: തീരുമാനം മന്ത്രി തല യോഗത്തിൽ

കോട്ടയം : വെള്ളൂർ കേരള പേപ്പർ പ്രൊഡക്‌ട്‌സിനാവശ്യമായ വൈദുതി ലഭ്യമാക്കുന്നതിനായികെ എസ്.ഇ.ബിയുമായി പുതിയ കരാർ ഉണ്ടാക്കും. വ്യവസായ മന്ത്രി പി.രാജീവ്, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന മന്ത്രി...

കോട്ടയത്ത് നാളെ റിലീസാകുന്ന സിനിമകൾ; സിനിമകൾ ഏതൊക്കെ തീയറ്ററിലെന്നറിയാം

കോട്ടയം: ജില്ലയിൽ നാളെ റിലീസാകുന്ന സിനിമകൾ, ഏതൊക്കെയന്നും അത് ഏതൊക്കെ തീയറ്ററിലെന്നും അറിയാം. കോട്ടയം ആനന്ദ് തീയറ്റർപ്രകാശൻ പറക്കട്ടെ(മലയാളം നാല് ഷോ)11.00, 02.00, 06.00, 09.00 ആനശ്വര കോട്ടയംവെട്ടല വിശേഷം(തമിഴ് മൂന്ന് ഷോ)02.00 , 06.00...

ദിലീപ് അങ്ങനെ ചെയ്യുമെന്നു വിശ്വസിക്കുന്നില്ല; നടിയുടെ വീട്ടുകാർ അവരെ ഒറ്റയ്ക്ക് പറഞ്ഞയച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും വാർത്തയായി കാണേണ്ടി വരില്ലായിരുന്നു; നടി ആക്രമിക്കപ്പെട്ട കേസിൽ നടിയെ തള്ളിപ്പറഞ്ഞ് ദിലീപിനെ പിൻതുണച്ച് മുതിർന്ന നടൻ മധു

കൊച്ചി: ദിലീപ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ പ്രതികരണവുമായി മുതിർന്ന നടൻ മധു. ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതേ ആഗ്രഹിക്കുന്നു. നടിയുടെ വീട്ടുകാർ രാത്രി അവരെ ഒറ്റയ്ക്ക്...

Hot Topics

spot_imgspot_img