[rev_slider alias="inline"]

Main News

Don't Miss

Entertainment

ഭർത്താവിൻ്റെ മരണ ശേഷം ജോലി ചെയ്യാൻ പേടി : പേടിക്കുന്നത് ട്രോളുകളെ : വെളിപ്പെടുതലുമായി നീതു കപൂർ

ന്യൂഡല്‍ഹി: ഭർത്താവ് ഋഷി കപൂറിന്റെ മരണത്തിനുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ തനിക്ക് ട്രോളുകളെ പേടിച്ച്‌ ജോലി ചെയ്യാൻ മടിയാണെന്ന് നീതു കപൂർ. മക്കളായ രണ്‍ബീർ കപൂർ, റിദ്ധിമ കപൂർ എന്നിവരാണ് തന്നെ വീണ്ടും സിനിമയിലെത്തിക്കുന്നതില്‍ മുൻകൈയെടുത്തത്. അത് നീതുവിന്...

സുരക്ഷയാണ് പ്രധാനം: ഈ വിഭാഗത്തിലുള്ള ആളുകൾ പരിപാടിയ്ക്ക് വരരുത്; സമ്മേളനത്തിന് എത്തുന്നവർക്ക് നിർദേശവുമായി നടൻ വിജയ്

ചെന്നൈ: തന്റെ പാർട്ടിയുടെ ആദ്യസമ്മേളനത്തിൽ നിന്ന് ഒരുവിഭാഗം വിട്ടുനിൽക്കണമെന്ന് അഭ്യർഥിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ആദ്യസമ്മേളനത്തിൽ നിന്ന് ഗർഭിണികൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ തുടങ്ങിയവർ വിട്ടുനിൽക്കണമെന്നാണ് വിജയ് അഭ്യർഥിക്കുന്നത്.പാർട്ടി അണികൾക്കും...

സംഗീത പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 ലെ വിജയ കിരീടം ചൂടി അരവിന്ദ്

കൊച്ചി : സംഗീത പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസണ്‍ 9 ല്‍ അരവിന്ദ് വിജയിയായി. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കണ്‍വെൻഷൻ സെറ്ററില്‍ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്‍റ് ഫിനാലെയില്‍ അരവിന്ദ്,...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോം പൂർണ സജ്ജം; ട്രെയിനുകൾ ഓടിത്തുറങ്ങി

കോട്ടയം: നവീകരണം പൂർത്തിയാക്കിയ കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ ട്രാക്കിലൂടെ തീവണ്ടികൾ ഓടി തുടങ്ങി. ഇതോടെ കോട്ടയം വഴിയുള്ള റെയിൽവേ ഇരട്ടപ്പാതയുടെ പ്രയോജനം പൂർണ്ണ തോതിൽ യാത്രക്കാർക്ക് ലഭ്യമായി തുടങ്ങി. ഇന്ന്...

പള്ളം ബ്ലോക്ക് പഞ്ചായത്തിനു പരിധിയിലെ സ്‌കൂളുകളിൽ വേസ്റ്റ് ബിന്നുകൾ നൽകി

കെല്ലാട് : പളളം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപെടുത്തി ബ്ലോക്കിന്റെ കീഴിലുളള അഞ്ച് പഞ്ചായത്തിന്റെ ( പനച്ചിക്കാട്, പുതുപളളി, കുറിച്ചി ,വിജയപുരം, അയർക്കുന്നം ) എന്നീ പഞ്ചായത്തിന്റെ കീഴിൽ വരുന്ന എല്ലാ സ്‌കൂളിനും...

കളഞ്ഞ് കിട്ടിയ പേഴ്സിൻ്റെ ഉടമയെ തിരഞ്ഞ് ആലപ്പുഴ സ്വദേശികളായ യുവാക്കൾ; ഉടമയുടെ വീട്ടിലെത്തി കൈമാറിയത് മണിക്കൂറുകൾക്കകം

കുമരകം: കുമരകത്ത് നിന്ന് കളഞ്ഞ് കിട്ടിയ പേഴ്സുമായി യുവാക്കൾ ഉടമയുടെ വീട്ടിലെത്തി കൈമാറിയത് മണിക്കൂറുകൾക്കകം. ആലപ്പുഴ സ്വദേശികളായ ജസ് ലാൽ(24), അനൂപ് എസ് (25) എന്നിവരാണ് പേഴ്സുമായി ഉടമയെ തിരഞ്ഞിറങ്ങിയത്. പേഴ്സിലുണ്ടായിരുന്ന തിരിച്ചറിയൽ...

കെ എം മാണിയെ അപമാനിക്കാൻ പിച്ചതെണ്ടിയവർക്കായി കാലം കരുതിവച്ച മറുപടി: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സ്വർണകളളക്കടത്തിനെക്കുറിച്ചും , കറൻസി കടത്തിനും എതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരോപണത്തിന്റെ സത്യാവസ്ഥ തെളിയും വരെയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിൽ നിന്നും മാറിനിന്ന്...

മുഖ്യമന്ത്രിയ്‌ക്കെതിരെ നടന്ന അതിക്രമത്തിൽ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധിച്ചു

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ.എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും ഓഫീസുകളിലും വിദ്യാലയങ്ങളിലും പ്രകടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു കെ.ജി.ഒ.എ.സംസ്ഥാന...

Hot Topics

spot_imgspot_img