[rev_slider alias="inline"]

Main News

Don't Miss

Entertainment

സുരക്ഷയാണ് പ്രധാനം: ഈ വിഭാഗത്തിലുള്ള ആളുകൾ പരിപാടിയ്ക്ക് വരരുത്; സമ്മേളനത്തിന് എത്തുന്നവർക്ക് നിർദേശവുമായി നടൻ വിജയ്

ചെന്നൈ: തന്റെ പാർട്ടിയുടെ ആദ്യസമ്മേളനത്തിൽ നിന്ന് ഒരുവിഭാഗം വിട്ടുനിൽക്കണമെന്ന് അഭ്യർഥിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ആദ്യസമ്മേളനത്തിൽ നിന്ന് ഗർഭിണികൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ തുടങ്ങിയവർ വിട്ടുനിൽക്കണമെന്നാണ് വിജയ് അഭ്യർഥിക്കുന്നത്.പാർട്ടി അണികൾക്കും...

സംഗീത പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 ലെ വിജയ കിരീടം ചൂടി അരവിന്ദ്

കൊച്ചി : സംഗീത പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസണ്‍ 9 ല്‍ അരവിന്ദ് വിജയിയായി. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കണ്‍വെൻഷൻ സെറ്ററില്‍ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്‍റ് ഫിനാലെയില്‍ അരവിന്ദ്,...

കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു

ബെംഗളൂരു : കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്....

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അയ്മനത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം; കോൺഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

അയ്മനം: സ്വർണ്ണ കള്ളക്കടത്തു കേസിലെ മുഖ്യപ്രതി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ പി സി സി യുടെ ആഹ്വാന പ്രകാരം അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടയംപടിയിൽ...

കെ.റെയിലിൽ പിന്നോട്ട് പോയി മുഖ്യമന്ത്രി; കേന്ദ്രം അനുവദിച്ചാൽ മാത്രം പദ്ധതി നടപ്പാക്കും; വികസനം നടന്നാൽ എൽ.ഡി.എഫിന് എന്തോ നേട്ടമുണ്ടാകുമെന്ന് പ്രതിപക്ഷത്തിന് ഭയമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.റെയിൽ വികസന പദ്ധതിയിലെ നിലപാടിൽ നിന്നും പിന്നോട്ട് പോയി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തു വിലകൊടുത്തും കെ.റെയിൽ നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ നിലപാടിൽ നിന്നും പിന്നോട്ട് പോയിരിക്കുന്നത്....

മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി സി.എം.എസ് കോളേജിലെ കെ.എസ്.യു യൂണിറ്റ്; കറുത്ത മാസ്‌ക് വിതരണം ചെയ്ത് പ്രതിഷേധം

കോട്ടയം: കെ.എസ്.യു സി.എം.എസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കറുത്ത മാസ്‌ക് വിതരണവും ബോധവൽക്കരണവും' നടത്തി. അസഹിഷ്ണുത ക്കെതിരെയുള്ള പോരാട്ടമാണ് 'കറുപ്പ്' എന്നും, മുഖ്യമന്ത്രി സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന് എതിരെയുള്ള പ്രതിഷേധവുമാണ് കെ.എസ്.യു...

ആനവണ്ടിയിൽ ആഘോഷമായി മുന്നാറിലേയ്ക്ക് പോകാം : അതും കുറഞ്ഞ ചിലവിൽ ; കോട്ടയത്തു നിന്നും മൂന്നാറിലേയ്ക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ആദ്യ യാത്രാ പാക്കേജ് ഇങ്ങനെ

കോട്ടയം : കുറഞ്ഞ ചിലവിൽ സഞ്ചാരികളുടെ സ്വർഗമായ മൂന്നാർ സന്ദർശിക്കാൻ അവസരം ഒരുക്കി കെ.എസ്.ആർ.ടി.സി. ജൂലൈ മൂന്നിനാണ് കെ.എസ്.ആർ.ടി.സിയുടെ ഏകദിന ഉല്ലാസ യാത്രയ്ക്ക് അവസരം ഒരുങ്ങുന്നത്.ഫ്ളവർ ഗാർഡൻ , മാട്ടുപ്പെട്ടി ഡാം ,...

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; സ്വർണ വില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് . ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണംഗ്രാമിന് -...

Hot Topics

spot_imgspot_img