[rev_slider alias="inline"]

Main News

Don't Miss

Entertainment

സംഗീത പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 ലെ വിജയ കിരീടം ചൂടി അരവിന്ദ്

കൊച്ചി : സംഗീത പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസണ്‍ 9 ല്‍ അരവിന്ദ് വിജയിയായി. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കണ്‍വെൻഷൻ സെറ്ററില്‍ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്‍റ് ഫിനാലെയില്‍ അരവിന്ദ്,...

കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു

ബെംഗളൂരു : കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്....

ക്രൂവിനൊപ്പം ക്രിക്കറ്റ് കളിച്ച്‌ വിജയ് ; ‘ലിയോ’യുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

സിനിമാ ഡെസ്ക് : വിജയ്‌ - ലോകേഷ് കനകരാജ് ചിത്രം 'ലിയോ' റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോൾ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.തമിഴില്‍ ഡയലോഗ് പറയുന്ന സഞ്ജയ് ദത്തിനെ വിസിലടിച്ച്‌ പ്രോത്സാഹിപ്പിച്ചും, മാത്യു തോമസിനെപ്പം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അനിവാര്യ ജയം തേടി ഇന്ത്യ ; മൂന്നാം ടി20 മത്സരം ഇന്ന് ; തോറ്റാൽ പരമ്പര നഷ്ടമാകും

വിശാഖപട്ടണം : ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം വിശാഖപട്ടണത്തെ എസിഎ വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. പരമ്പയില്‍ 2-0 ന് പിന്നിലായ ഇന്ത്യയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഇന്ന് ജയിച്ചില്ലെങ്കില്‍ ഇന്ത്യന്‍...

സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമില്ല ; കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷണം വേണം ; ഹർജിയുമായി സ്വപ്ന സുരേഷ്

കൊച്ചി: സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിനാല്‍ പൊലീസ് സംരക്ഷണം വേണ്ടെന്നും, തനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി.ഇതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും കോടതി ഉത്തരവുണ്ടെങ്കില്‍...

മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവും : ഉടനടി നടപടി : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.മുന്‍ നിരയിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ സമീപം ആക്രമിക്കുന്നതിനായി നടന്നടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. വിമാനത്തിനുള്ളില്‍ പാലിക്കേണ്ട...

പാമ്പാടി ളാക്കാട്ടൂരിൽ പിക്കപ്പ് വാനിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; വാഹനത്തിൽ എത്തിയത് പ്രദേശത്തെ സ്ഥിരം ശല്യക്കാർ; പരിക്കേറ്റ നാലു പേരിൽ ഒരാളുടെ നില ഗുരുതരം; ഓട്ടോയ്ക്കുള്ളിൽ നിന്നും കത്തിയും കണ്ടെത്തി

പാമ്പാടി: ളാക്കാട്ടൂരിൽ അമിത വേഗത്തിലെത്തിയ ഓട്ടോറിക്ഷ എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനിൽ ഇടിച്ച് മറിഞ്ഞു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലു യാത്രക്കാർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും ഒരു...

ഇളങ്ങുളം ചെല്ലിമറ്റത്തിൽ കുഞ്ഞുകുട്ടി

ഇളങ്ങുളം: ചെല്ലിമറ്റത്തിൽ കുഞ്ഞുകുട്ടി (80) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: രാധാകൃഷ്ണൻ , ശ്യാമള, ഷിജി, ഷാജി. മരുമക്കൾ: സരസമ്മ (ഇളംകാട്), തങ്കച്ചൻ (ചെമ്മണ്ണാർ ), അഞ്ജു (കാഞ്ഞിരപ്പള്ളി). സംസ്‌കാരം നടത്തി.

Hot Topics

spot_imgspot_img