[rev_slider alias="inline"]

Main News

Don't Miss

Entertainment

സംഗീത പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 ലെ വിജയ കിരീടം ചൂടി അരവിന്ദ്

കൊച്ചി : സംഗീത പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസണ്‍ 9 ല്‍ അരവിന്ദ് വിജയിയായി. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കണ്‍വെൻഷൻ സെറ്ററില്‍ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്‍റ് ഫിനാലെയില്‍ അരവിന്ദ്,...

കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു

ബെംഗളൂരു : കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്....

ക്രൂവിനൊപ്പം ക്രിക്കറ്റ് കളിച്ച്‌ വിജയ് ; ‘ലിയോ’യുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

സിനിമാ ഡെസ്ക് : വിജയ്‌ - ലോകേഷ് കനകരാജ് ചിത്രം 'ലിയോ' റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോൾ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.തമിഴില്‍ ഡയലോഗ് പറയുന്ന സഞ്ജയ് ദത്തിനെ വിസിലടിച്ച്‌ പ്രോത്സാഹിപ്പിച്ചും, മാത്യു തോമസിനെപ്പം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കറുപ്പ് കണ്ട് കലിയിളകി ജയരാജൻ..! വിമാനത്തിൽ പ്രതിഷേധിക്കാൻ എത്തിയ കറുപ്പ് ഷർട്ട് ധരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട് ജയരാജൻ; വീഡിയോ കാണാം

കണ്ണൂർ: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ കറുത്ത വസ്ത്രം ധരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട് ഇ.പി.ജയരാജൻ. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി പിണറായി സഞ്ചരിച്ച വിമാനത്തിനുള്ളിൽ കറുത്ത വസ്ത്രമണിഞ്ഞ് എത്തി മുദ്രാവാക്യം വിളിച്ച...

തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് മുൻ ജീവനക്കാരൻ കാഞ്ഞിരപ്പള്ളി ചുങ്കപ്പാറ, പാറയിൽ ജോൺ ജോസഫ്

കാഞ്ഞിരപ്പള്ളി :ചുങ്കപ്പാറ, പാറയിൽ ജോൺ ജോസഫ് (സണ്ണിച്ചൻ 67, റിട്ട. സ്റ്റാഫ്,തിരുവല്ല ഈസ്റ്റ് കോ -ഓപ്പറേറ്റിവ് ബാങ്ക് )നിര്യാതനായി. സംസ്‌ക്കാരം ജൂൺ 14 രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി സെന്റ്....

ഏറ്റുമാനൂർ പാലാ റോഡിൽ വീണ്ടും അപകടം; നിയന്ത്രണം വിട്ട മാരുതി വാൻ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

ഏറ്റുമാനൂർ: ഏറ്റുമാനൂർ പാലാ റോഡിൽ വീണ്ടും അപകടം. അമിതവേഗതയിലെത്തിയ മാരുതി വാൻ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് യുവാവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ കോട്ടയം മറ്റക്കര സ്വദേശി രാഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പൂഞ്ഞാർ...

ആറര ലിറ്റർ വിദേശ മദ്യം കൈവശം വച്ചു; പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയെ വെറുതെവിട്ടു

ചങ്ങനാശേരി: വിദേശ മദ്യം കൈവശം വച്ചു വില്പന നടത്താൻ ശ്രമിച്ച കേസിൽ ചങ്ങനാശേരി സ്വദേശിയായ പ്രതിയെ കുറ്റക്കാരാനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു.തൃക്കൊടിത്താനം വില്ലേജിൽ മണികണ്ടവയൽ ഭാഗത്തു കുന്നേൽ വീട്ടിൽ എം. പി...

സ്റ്റുഡൻ്റ്സ് പോലീസ് ഗ്രൂപ്പുകളുടെ സജീവത വിദ്യാർത്ഥികളുടെ ലഹരി ഉപയോഗത്തെ നിയന്ത്രിക്കും – ഡോമിന സജി

പെരുവന്താനം: സാഗി പഞ്ചായത്ത് എന്ന നിലയിൽ വിവിധ സർക്കാർ വിഭാഗങ്ങളുമായുള്ള യോജിച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിൻ്റെ ഭാഗമായി പെരുവന്താനം പഞ്ചായത്തും പെരുവന്താനം പോലീസും സംയുക്തമായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി പെരുവന്താനം...

Hot Topics

spot_imgspot_img