[rev_slider alias="inline"]

Main News

Don't Miss

Entertainment

സംഗീത പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 ലെ വിജയ കിരീടം ചൂടി അരവിന്ദ്

കൊച്ചി : സംഗീത പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസണ്‍ 9 ല്‍ അരവിന്ദ് വിജയിയായി. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കണ്‍വെൻഷൻ സെറ്ററില്‍ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്‍റ് ഫിനാലെയില്‍ അരവിന്ദ്,...

കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു

ബെംഗളൂരു : കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്....

ക്രൂവിനൊപ്പം ക്രിക്കറ്റ് കളിച്ച്‌ വിജയ് ; ‘ലിയോ’യുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

സിനിമാ ഡെസ്ക് : വിജയ്‌ - ലോകേഷ് കനകരാജ് ചിത്രം 'ലിയോ' റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോൾ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.തമിഴില്‍ ഡയലോഗ് പറയുന്ന സഞ്ജയ് ദത്തിനെ വിസിലടിച്ച്‌ പ്രോത്സാഹിപ്പിച്ചും, മാത്യു തോമസിനെപ്പം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കറുപ്പിനു വിലക്കില്ല; ആരെയും വഴി തടയുന്നില്ല; വഴി തടയുന്നു എന്നത് വ്യാജ പ്രചാരണം: വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ; വീഡിയോ കാണാം

കണ്ണൂർ: കറുപ്പ് വസ്ത്രത്തെയും മാസ്‌കിനെയും വിലക്കിയ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കറുത്ത വസ്ത്രത്തിനും, മാസ്‌ക്കിനും വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്ത് എത്തിയത്. ആരെയും വഴി തടയാൻ ഉദ്ദേശിച്ചിട്ടില്ല....

വണ്ടി പെരിയാറ്റിലെ മത്സ്യവ്യാപാര കേന്ദ്രത്തിൽ നിന്നും മത്സ്യം വാങ്ങി പാചകം ചെയ്ത് കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ കുട്ടിക്ക് നീതി ലഭ്യമായില്ലന്ന് ആക്ഷേപം.

വണ്ടി പെരിയാർ:കഴിഞ്ഞ മൂന്നാം തിയതി വണ്ടിപ്പെരിയാർ ചുരക്കുളം ജംഗ്ഷനിലെ കടയിൽ നിന്ന് വാങ്ങിയ മത്സ്യം കഴിച്ചഅയ്യപ്പൻ കോവിൽ സ്വദേശിനി ശരണ്യയുടെ 4 വയസുള്ള മകൾക്ക് ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക പരിശോധനയിൽ...

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; സ്വർണ വില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ആഴ്ച വിപണി അവസാന വിലയിൽ തന്നെയാണ് ഇന്ന് സ്വർണ വില ആരംഭിച്ചത്. സംസ്ഥാനത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണംഗ്രാമിന് -...

മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധക്കാരെ നേരിടുന്നത് ഓടിവരുന്ന കാറിന്റെ ഡോർ തുറന്ന്; കണ്ണൂരിൽ കെ.എസ്.യു നേതാവ് രക്ഷപെട്ടത് തരനാരിഴയ്ക്ക്; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിച്ച കമാൻഡോ സംഘത്തിന്റെ ക്രൂരതയുടെ വീഡിയോ കാണാം

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽകണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒറ്റയ്ക്ക് കരിങ്കൊടിയുമായി എത്തിയ കെ.എസ്.യു നേതാവിനെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എത്തിയ കമാൻഡോ സംഘം നേരിട്ടത് ഓടിയെത്തുന്ന ഇന്നോവ കാറിന്റെ ഡോർ തുറന്ന്. കണ്ണൂരിൽ...

പിണറായി വിജയൻ ഒരു മാസത്തിനകം രാജി വയ്ക്കും; കറുപ്പ് അണിഞ്ഞ് കോട്ടയത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധവുമായി പി.സി ജോർജ്; മുഖ്യമന്ത്രി രാജി വച്ച് ജുഡീഷ്യൽ അന്വേഷണത്തെ നേരിടണം; വീഡിയോ കാണാം

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുമെന്നു മുൻ എം.എൽ.എ പി.സി ജോർജ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി കറുപ്പ് ഷർട്ട് ധരിച്ചാണ് ജോർജ് കോട്ടയം...

Hot Topics

spot_imgspot_img