[rev_slider alias="inline"]

Main News

Don't Miss

Entertainment

ലക്ഷ്യം 1000 കോടി ക്ലബ്ബ്? കങ്കുവയുടെ നിര്‍ണായക അപ്‍ഡേറ്റ് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ 

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. തമിഴകത്തിന്റെ സൂര്യ നായകനാകുന്ന കങ്കുവ സിനിമയുടെ ഓഡിയോ ലോഞ്ച് 26ന് ആയിരിക്കും. വൈകുന്നേരം ആറിനാകും താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. നിരവധി സര്‍പ്രൈസുകള്‍ ചിത്രത്തില്‍ ഉണ്ടെന്ന് സംവിധായകൻ സിരുത്തൈ ശിവ...

അമ്മയിൽ തെറ്റുകൾ നടന്നിട്ടുണ്ട്; മോഹൻ ലാലിന് കുറേയൊക്കെ അറിയാം; അമ്മയ്‌ക്കെതിരെ തുറന്നടിച്ച് മല്ലിക സുകുമാരൻ

തിരുവനന്തപുരം: താര സംഘടനയായ 'അമ്മ'യ്‌ക്കെതിരേ വിമർശനവുമായി നടി മല്ലികാ സുകുമാരൻ. മിണ്ടാതിരുന്ന് കേൾക്കുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളൂവെന്നും 'കൈനീട്ടം' എന്ന പേരിൽ നൽകുന്ന സഹായത്തിൽ പക്ഷഭേദമുണ്ടെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംഘടനയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാം....

അയ്യപ്പനും കോശി സിനിമയിലെ ആ ഭാഗം എന്റെ കഥയാണ്; തുറന്ന് പറഞ്ഞ് സിനിമാ താരം

കൊച്ചി: മലയാളികളുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ് അയ്യപ്പനും കോശിയും. സച്ചി രചനയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഇത്. ആ സിനിമയിലെ കഥാപാത്രങ്ങളും പാട്ടും അട്ടപ്പാടിയുമെല്ലാം മലയാളികളുടെ മനസ്സിൽ എപ്പോഴും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സത്രം എയർസ്ട്രീപ്പിൽ ഇന്നും വിമാനമിറക്കുവാനുള്ള ശ്രമം പാളി

വണ്ടിപ്പെരിയാർ :എൻ സി സി കേഡറ്റുകൾക്കായി വിമാനം പറക്കൽ പരിശീലനത്തിനായി വണ്ടിപ്പെരിയാർ സത്രത്തിൽ നിർമ്മിച്ചിരിക്കുന്ന എയർ സ്ട്രിപ്പിൽ ഇന്ന് നടന്ന രണ്ടാം പരീക്ഷണ പറക്കലും വിഫലമായി കഴിഞ്ഞ 50 ദിവസം മുൻപ് എയർസ്ട്രിപ്പിൽ...

കെ.കെ റോഡിൽ വടവാതൂരിൽ വാഹനാപകടം: പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് കാറിലിടിച്ചു; തലകീഴായി മറിഞ്ഞ കാറിൽ നിന്നും നെടുംങ്കുന്നം സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു

മണർകാട്: കെ.കെ റോഡിലൂടെ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് കാറിനു പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡരികിലേയ്ക്കു മറിഞ്ഞ കാറിൽ നിന്നും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. കാർ യാത്രികനായ നെടുംകുന്നം സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു....

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കോട്ടയം നഗരത്തിൽ നടന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനം: നാട്ടകം സുരേഷ്

കോട്ടയം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കോട്ടയം പട്ടണത്തിൽ നടന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ വാതിൽപോലും അടച്ചിട്ട്, സ്വന്തം ജനങ്ങളോട് ഇത്രത്തോളം ക്രൂരതകാട്ടിയ...

കോട്ടയം നഗരമധ്യത്തിൽ കോടിമതയിൽ ആറ്റിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് രണ്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ

കോട്ടയം: നഗരമധ്യത്തിൽ കോടിമതയിൽ ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മീനച്ചിലാറ്റിൽ നിന്നും കരയ്ക്ക് എത്തിച്ച മൃതദേഹം...

പെട്രോൾ പമ്പിൽ കവര്‍ച്ച നടത്തിയ പ്രതി പോലീസ് പിടിയിലായി : പിടിയിലായത് മുൻപ് പമ്പിലെ ജീവനക്കാരനായിരുന്ന മലപ്പുറം സ്വദേശി

കോഴിക്കോട് : കോട്ടൂളി പെട്രോള്‍ പമ്പിൽ കവര്‍ച്ച നടത്തിയ പ്രതി പോലീസ് പിടിയിലായി. മലപ്പുറം സ്വദേശി സാദിഖ് ആണ് പിടിയിലായത്. പ്രതി  മുന്‍പ് പമ്പിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസമാണ് പമ്പിൽ കവര്‍ച്ച നടന്നത്. ജീവനക്കാരനെ...

Hot Topics

spot_imgspot_img