[rev_slider alias="inline"]

Main News

Don't Miss

Entertainment

മുടി മുറിച്ചു , ബ്രേക്കപ്പ് ആയി ! ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി അനാർക്കലി മരയ്ക്കാർ

കൊച്ചി : മലയാളികള്‍ ഏറെ പ്രിയപ്പെട്ട താരമാണ് അനാർക്കലി മരക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെ സഹനടിയായി കടന്നുവന്ന അനാർക്കലി പിന്നീട് ആണ് നായികയായി എത്തുന്നത്. ഓണ്‍സ്‌ക്രീനില്‍ എന്നതുപോലെ തന്നെ ഓഫ് സ്ക്രീനിലും തുറന്ന സംസാരത്തിലൂടെയും നിലപാടുകളിലൂടെയും താരം...

കാരവാനിൽ നിറയെ പുക : സിനിമയിലെ ലഹരി ഉപയോഗം സത്യം : കഴിഞ്ഞ പത്ത് വർഷമായി അനുഭവിക്കുന്നു : തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

കൊച്ചി : കഴിഞ്ഞ പത്ത് വർഷത്തോളമായി മലയാള സിനിമയില്‍ ലഹരി ഉപയോഗം നിലനില്‍ക്കുന്നുവെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായി ഭാഗ്യലക്ഷ്മി. പല നിർമാതാക്കളും സ്വകാര്യ സംഭാഷണത്തിനിടെ ഇതിനെക്കുറിച്ച്‌ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍ അവസരം ചോദിച്ചെത്തുന്ന പെണ്‍കുട്ടികളെ നൈറ്റ്...

വിവാഹ മോചന കേസിന് ഐശ്വര്യ രജനീകാന്തും ധനുഷും കോടതിയിൽ ഹാജരായില്ല : അഭ്യൂഹങ്ങളുമായി തമിഴ് മാധ്യമങ്ങൾ

ചെന്നൈ: രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് ജീവിതത്തിന് ശേഷം സംവിധായിക ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും കഴിഞ്ഞ ഏപ്രിലിലാണ് ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിൽ; കോഴഞ്ചേരിയിൽ വില്ലേജ് ഓഫീസറും വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റും അറസ്റ്റിൽ

കോഴഞ്ചേരിയിൽ വസ്തു പോക്കുവരവ് നടത്തിക്കിട്ടാൻ അപേക്ഷ നൽകിയ ആളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ആഫീസറും വില്ലേജ് അസിസ്റ്റൻ്റും വിജിലൻസ് പിടിയിലായി. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ വില്ലേജ് ഓഫീസറായ രാജീവിനെയും വില്ലേജ് ഫീൽഡ്...

പീരുമേട് ഗ്രാമ പഞ്ചായത്തിലെ വികസന സമിതി യോഗം ചേർന്നു

പീരുമേട് : ജനകീയാസൂത്രണം അഞ്ച് പഞ്ചവത്സര പദ്ധതികൾ പിന്നിട്ടപ്പോൾ വളർച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി തദ്ദേശ ഭരണ സ്ഥാപനങ്ങളെ മാറ്റുന്നതിനോടൊപ്പം പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചു കൊണ്ട് സുസ്ഥിര വികസനം എന്ന ലക്ഷ്യത്തോടെയാണ് പീരുമേട് പഞ്ചായത്ത് പതിനാലാം...

സമൃദ്ധി വായ്പാ മഹോത്സവവും, ഡിജിറ്റല്‍ പത്തനംതിട്ട ഉദ്ഘാടനവും

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ സമൃദ്ധി വായ്പാ മഹോത്സവവും, ജില്ലയിലെ ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ പത്തനംതിട്ട പദ്ധതിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍...

നിയമ നടപടികൾ സ്വീകരിക്കും

കൂരോപ്പട : കൂരോപ്പട പഞ്ചായത്ത് പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പേപ്പട്ടി വിഷബാധയ്ക്കെതിരെയുള്ളപ്രതിരോധ കുത്തിവെയ്പ് എടുക്കാത്തതും പഞ്ചായത്ത് ലൈസൻസ് എടുക്കാത്തതുമായ മുഴുവൻ നായകൾക്കുംലൈസൻസ് എടുക്കുന്നതിന്ഉടമസ്ഥർ അടിയന്തിരമായി നടപടികൾസ്വീകരിക്കേണ്ടതാണെന്നുംഅല്ലാത്തപക്ഷം ഉടമകൾക്കെതിരെനിയമാനുസൃത നടപടി സ്വീകരിക്കുന്നതാണെന്നും...

നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസ്സിൽ ജീവപര്യന്തം ; ശിക്ഷിച്ചത് പത്തനംതിട്ട കോഴഞ്ചേരി മൈലാപ്ര സ്വദേശിയെ

തിരുവല്ല : നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസ്സിൽ ജീവപര്യന്തം കഠിനതടവും , 1,25,000 രൂപ പിഴയും. നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം കഠിന...

Hot Topics

spot_imgspot_img