[rev_slider alias="inline"]

Main News

Don't Miss

Entertainment

മുടി മുറിച്ചു , ബ്രേക്കപ്പ് ആയി ! ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി അനാർക്കലി മരയ്ക്കാർ

കൊച്ചി : മലയാളികള്‍ ഏറെ പ്രിയപ്പെട്ട താരമാണ് അനാർക്കലി മരക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെ സഹനടിയായി കടന്നുവന്ന അനാർക്കലി പിന്നീട് ആണ് നായികയായി എത്തുന്നത്. ഓണ്‍സ്‌ക്രീനില്‍ എന്നതുപോലെ തന്നെ ഓഫ് സ്ക്രീനിലും തുറന്ന സംസാരത്തിലൂടെയും നിലപാടുകളിലൂടെയും താരം...

കാരവാനിൽ നിറയെ പുക : സിനിമയിലെ ലഹരി ഉപയോഗം സത്യം : കഴിഞ്ഞ പത്ത് വർഷമായി അനുഭവിക്കുന്നു : തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

കൊച്ചി : കഴിഞ്ഞ പത്ത് വർഷത്തോളമായി മലയാള സിനിമയില്‍ ലഹരി ഉപയോഗം നിലനില്‍ക്കുന്നുവെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായി ഭാഗ്യലക്ഷ്മി. പല നിർമാതാക്കളും സ്വകാര്യ സംഭാഷണത്തിനിടെ ഇതിനെക്കുറിച്ച്‌ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍ അവസരം ചോദിച്ചെത്തുന്ന പെണ്‍കുട്ടികളെ നൈറ്റ്...

വിവാഹ മോചന കേസിന് ഐശ്വര്യ രജനീകാന്തും ധനുഷും കോടതിയിൽ ഹാജരായില്ല : അഭ്യൂഹങ്ങളുമായി തമിഴ് മാധ്യമങ്ങൾ

ചെന്നൈ: രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് ജീവിതത്തിന് ശേഷം സംവിധായിക ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും കഴിഞ്ഞ ഏപ്രിലിലാണ് ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ പ്രസ്താവനയിൽ മറുപടിയുമായി മുഖ്യമന്ത്രി ;  അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : സ്വർണക്കടത്തിൽ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസിൽ ഇന്ന് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രചരിക്കുന്നത് അസത്യങ്ങളാണെന്നും, ഇത്തരത്തിൽ...

കൂരോപ്പട പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

കൂരോപ്പട: ഗ്രാമ പഞ്ചായത്തിൻ്റെ 2022-23 കരട് പദ്ധതി നിർദ്ദേശങ്ങൾക്ക് വികസന സെമിനാർ അംഗീകാരം നൽകി. പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക്...

വിദ്യാര്‍ഥിനിയെ ബൈക്കിലെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചെങ്കര സ്വദേശിയായ സ്റ്റാല്‍വിന്‍(22) ആണ് പിടിയിലായത്.

കുമളി: വിദ്യാര്‍ഥിനി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇയാള്‍ ബൈക്കിലെത്തി ശരീരത്തില്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. പെണ്‍കുട്ടി ബഹളംവെച്ചതോടെ യുവാവ് ബൈക്കിൽരക്ഷപെടുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം.വിവരം രക്ഷിതാക്കളോട് പറഞ്ഞതോടെ കുമളി പോലീസിൽ പരാതി നല്‍കുകയായിരുന്നു. പരിസരപ്രദേശങ്ങളിലെ...

വി കെ വിജയൻ അനുസ്മരണവും, ഫൗണ്ടേഷൻ വാർഷികവും നടത്തി

വെള്ള തൂവൽ :വി കെ വിജയൻ അനുസ്മരണവും, ഫൗണ്ടേഷൻ വാർഷികവും, ഓഫീസ് ഉത്ഘാടനവും, പഠനോപകരണ വിതരണവും,സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കത്തിപ്പാറയിൽ നടന്നു.ഫൗണ്ടേഷൻ പ്രസിഡന്റ് ടി ആർ. ബിജി അധ്യക്ഷത വഹിച്ചു. പാഠനോപകരണ വിതരണം...

കോട്ടയം പാലായിൽ പെൺകുട്ടിയുടെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച സംഭവം : കുപ്രസിദ്ധ ക്രിമിനലിനെ പാലാ പൊലീസ് സംഘം പിടികൂടി

പാലാ : അക്രമി സംഘം മദ്യപിച്ച് ബഹളം വയ്ക്കുന്നതായുള്ള പെൺകുട്ടിയുടെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച സ്ഥിരം ക്രിമിനൽ കേസിൽ പ്രതി പിടിയിൽ. പാലാ കൊച്ച് കൊട്ടാരത്തിൽ തൊടാനാൽ കഥളിക്കാട്ടിൽ...

Hot Topics

spot_imgspot_img