കൊച്ചി : മലയാളികള്‍ ഏറെ പ്രിയപ്പെട്ട താരമാണ് അനാർക്കലി മരക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെ സഹനടിയായി കടന്നുവന്ന അനാർക്കലി പിന്നീട് ആണ് നായികയായി എത്തുന്നത്. ഓണ്‍സ്ക്രീനില്‍ എന്നതുപോലെ തന്നെ ഓഫ് സ്ക്രീനിലും തുറന്ന സംസാരത്തിലൂടെയും നിലപാടുകളിലൂടെയും താരം...
കൊച്ചി : കഴിഞ്ഞ പത്ത് വർഷത്തോളമായി മലയാള സിനിമയില്‍ ലഹരി ഉപയോഗം നിലനില്‍ക്കുന്നുവെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായി ഭാഗ്യലക്ഷ്മി. പല നിർമാതാക്കളും സ്വകാര്യ സംഭാഷണത്തിനിടെ ഇതിനെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍ അവസരം ചോദിച്ചെത്തുന്ന പെണ്‍കുട്ടികളെ നൈറ്റ്...
ചെന്നൈ: രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് ജീവിതത്തിന് ശേഷം സംവിധായിക ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും കഴിഞ്ഞ ഏപ്രിലിലാണ് ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം...
പുതുപ്പള്ളി : ഡിവൈഎഫ്ഐ കൈതേപ്പാലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 85 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി കെ ആർ രാഹുൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജെറിൻ...
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറായ പാലാ യുവാവ് പൊലീസിന്റെ പിടിയിലായി. 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് കുര്യനാട് സ്വദേശിയെ പൊലീസ് പിടികൂടിയത്....
വണ്ടിപ്പെരിയാർ : അമ്പതഞ്ചാംമൈലിൽ കിണറ്റിൽ വീണ കേഴയാടിനെ പീരുമേട് ഫയർഫോഴ്സ് രക്ഷപെടുത്തി സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ഇന്നലെ രാത്രിയോടെയാണ് കേഴയാട് വീണത്ചന്ദ്രൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണ് കേഴയാട്വീണത്. ഇന്ന് രാവിലെ ഉടമ കിണറിന്...
പീരുമേട്:ലോകപരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ പീരുമേടു മേഖല പരുന്തും പാറയിൽ വൃക്ഷ തൈ നട്ടു.പീരുമേട് മേഖല സെക്രട്ടറി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു...
ദില്ലി: രാജ്യത്തെ കറന്‍സി നോട്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പുറമ, രവീന്ദ്രനാഥ ടാഗോറിനെയും എപിജെ അബ്ദുള്‍ കലാമിനെയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിൻറെ 75 വർഷത്തെ ചരിത്രത്തിൽ മഹാത്മാ ഗാന്ധിയുടെ അല്ലാതെ മറ്റൊരു...