തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2023 ജനുവരിയില്‍ എത്തിയ തുനിവ് ആണ് അജിത്ത് നായകനായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം....
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി....
'കറുത്ത മുത്ത്' എന്ന സീരിയലിലെ 'ബാലമോളെ' ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്. ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് ബാലയെന്ന പേരിലായിരിക്കും...
കോട്ടയം: കായികരംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ഭാവിയിൽ മികച്ച കായിക താരങ്ങളെ സൃഷ്ടിക്കുന്ന നാടായി കേരളം മാറുമെന്നും ഫുട്‌ബോൾ രംഗത്ത് പ്രതിഭകളെ വാർത്തെടുക്കാനുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി വി.എൻ. വാസവൻ...
പമ്പ : ശബരിമലയില്‍ ഇന്നലെ മുതല്‍ തുടങ്ങിയ ഭക്തജന തിരക്ക് ഇന്നും തുടരുകയാണ്. വെര്‍ച്വല്‍ ക്യൂ വഴി 94369 പേരാണ് ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ പമ്പ മുതല്‍ സന്നിധാനം...
കൊച്ചി : മൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മഹാബലിപുരത്തു കൂടി കരയിൽ പ്രവേശിച്ചു. അതിതീവ്രന്യുനമർദമായി
(Deep Depression )ശക്തി കുറഞ്ഞു. ഉച്ചയോടെ വീണ്ടും ശക്തി കുറഞ്ഞു തീവ്രന്യുനമർദമായി (Depression) മാറാൻ സാധ്യത. വീണ്ടും ദുർബലമായി വടക്കൻ...
ധാക്ക : ബംഗ്ലാദേശിൽ എതിരായ പരമ്പര നഷ്ടത്തിനു പിന്നാലെ നാണക്കേടിന്റെ ഇന്ത്യൻ അധ്യായം മാറ്റിയെഴുതി ഇഷാൻ കിഷന്റെ അഴിഞ്ഞാട്ടം. പരമ്പരയിൽ കാര്യമായ സ്വാധീനം ചെലുത്താനാവാത്ത മൂന്നാം ഏകദിന മത്സരത്തിൽ ഓപ്പണറായി ബാറ്റിംഗിന് ഇറങ്ങിയ...
അടൂർ : കേരളത്തിലെ യുവജങ്ങളുടെ ഏറ്റവും വലിയ ആഘോഷമായി കേരളോത്സവം രൂപാന്തരപ്പെട്ടുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം...