തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2023 ജനുവരിയില്‍ എത്തിയ തുനിവ് ആണ് അജിത്ത് നായകനായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം....
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി....
'കറുത്ത മുത്ത്' എന്ന സീരിയലിലെ 'ബാലമോളെ' ഓർമയില്ലേ? ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാലയെ.. മിനിസ്ക്രീനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബാലമോളുടേത്. ബാലമോളെ അവതരിപ്പിച്ച അക്ഷര കിഷോറിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് ബാലയെന്ന പേരിലായിരിക്കും...
എടത്വ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പിൽ കാണികളെ ആകാംക്ഷയുടെയും ആശങ്കകളുടെയും മുൾമുനയിൽ നിർത്തി അർജൻൻ്റീന സെമിയിൽ ഇടം പിടിച്ചപ്പോൾ തലവടി വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ ദീപങ്ങൾ...
മുണ്ടക്കയം : പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചു. കോട്ടയം മുണ്ടക്കയം ഒന്നാം വാർഡ് വേലനിലം വാർഡ് അംഗം ജോമി തോമസിനെയാണ് കുറുക്കൻ ആക്രമിച്ചത്. ഗുരുതമായി പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു....
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയില്‍ ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, കിച്ചന്‍ അപ്ലയന്‍സ് തുടങ്ങിയവയ്ക്ക് 60% വരെ വിലക്കുറവുമായി ക്രിസ്മസ്-ന്യൂഇയര്‍ ഓഫറുകള്‍ തുടരുന്നു. ഇതു കൂടാതെ, 15000 രൂപ വരെയുള്ള...
ഇടുക്കി: ഡിസംബറിന്റെ വരവോടെ മഞ്ഞില്‍ കുതിര്‍ന്ന് മൂന്നാര്‍. ഹൈറേഞ്ചിന്റെ മണ്ണ് കൂടുതല്‍ വിനോദസഞ്ചാരികളെ വരവേറ്റുതുടങ്ങി. മൂന്നാറുള്‍പ്പെടുന്ന ഇടുക്കിയുടെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സഞ്ചാരികളെ വരവേല്‍ക്കുന്ന തിരക്കിലേക്ക് മാറിയിരിക്കുന്നു.കുളിര് കോരുന്ന; കാറ്റ് വീശുന്ന ഇടുക്കിയില്‍ കോച്ചിപ്പിടിക്കുന്ന കാറ്റും...
ഖത്തറിന്റെ മണ്ണിൽ മിശിഹയെക്കാത്ത മാലാഖയായി മാർട്ടിനസ്. പെനാലിറ്റി ഷൂട്ടൗട്ടിലേയ്ക്കു നീണ്ട മത്സരത്തിൽ അർജന്റീനയ്ക്കു വേണ്ടി നെതർലൻഡ്‌സിന്റെ രണ്ടു ഷോട്ടുകൾ തടഞ്ഞിട്ട എമിലിയാനോ മാർട്ടിനസാണ് ഹീറോ ആയത്. നെതർലൻഡ്‌സിന്റെ രണ്ടു ഷോട്ടുകൾ മാർട്ടിനെസ് തടഞ്ഞിട്ടപ്പോൾ,...