[rev_slider alias="inline"]

Main News

Don't Miss

Entertainment

പി.എഫ്.ഐ ഇപ്പോൾ കറക്ടായി; മട്ടാഞ്ചേരി മാഫിയ സത്യമായി; ആഷിഖ് അബുവിനെയും സംഘത്തെയും കടന്നാക്രമിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം : ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ...

മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു; ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും; കുഞ്ചാക്കോ ബോബനും ചിത്രത്തിൽ

കൊച്ചി: മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഹഫദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. ശ്രീലങ്കയിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നതിന്റെ നടപടികൾ തുടങ്ങി. സുരേഷ് ഗോപിയും ചിത്രത്തിന്റെ ഭാഗമായേക്കും....

ലൈംഗികാതിക്രമ കേസ്; സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്ത് പൊലീസ്; മൊഴിയെടുപ്പ് തുടരും

കൊല്ലം: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് മൊഴി രേഖപ്പെടുത്തുന്നത്. യുവ കഥാകൃത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വി.കെ പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ദിവസം കൂടി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തിരുവനന്തപുരത്ത് പത്തുവയസുകാരന് ക്രൂരമായ മർദനം; വീട്ടിലെ ഡ്രൈവർ പൊലീസ് പിടിയിലായി

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പത്ത് വയസുകാരന് നേരെ ക്രൂര മർദ്ദനം. വീട്ടിലെ ഡ്രൈവറാണ് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. നാല് മാസത്തോളമായി ശാരീരികമായി ഉപദ്രവിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ ഡ്രൈവർക്കെതിരെ പൊലീസിൽ പരാതി നൽകി. തുടർന്ന്...

ഇവിടിരുന്ന് മദ്യപിച്ചാൽ പൊലീസ് പിടിക്കുമോ..? കോട്ടയം പാലായിൽ ആറ്റിറമ്പിലിരുന്ന് മദ്യപിക്കാൻ യുവാക്കൾ ‘അനുവാദം ചോദിച്ചത്’ സി.ഐയോട്; ഉടനടി പൊലീസ് യുവാക്കൾക്ക് അനുവാദം നൽകിയത് ഇങ്ങനെ; വൈറലായ വീഡിയോ കാണാം

പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ഇവിടിരുന്ന് ബിയറടിച്ചാൽ പൊലീസ് പിടിക്കുമോ..? പാലായിലെ ആറ്റിറമ്പിലിരുന്ന് മദ്യപിക്കുന്നതിനായി ബിയർ കുപ്പിയുമായി എത്തിയ യുവാക്കളാണ് അടിക്കാൻ അനുവാദം സി.ഐയോട് ചോദിച്ചത്. മദ്യപിക്കാൻ അനുവാദം ചോദിച്ചത് സി.ഐയോടാണ് എന്നു...

പന്ത്രണ്ട് വാർഡുകൾ 100% കെട്ടിട നികുതി പിരിവ് പൂർത്തികരിച്ചു ; കൂരോപ്പട പഞ്ചായത്തിന് അഭിമാന നേട്ടം

കോട്ടയം : കെട്ടിട നികുതി പിരിവിൽ ചരിത്രനേട്ടം ആവർത്തിച്ച് കൂരോപ്പട പഞ്ചായത്ത്. കൂരോപ്പട പഞ്ചായത്തിലെ ആകെയുള്ള 17 വാർഡുകളിൽ 2,4,5,7,8,9,10,11,13,14, 15, 17 എന്നീ വാർഡുകൾ 100 % കെട്ടിട നികുതി പിരിവ്...

ഏപ്രിലിൽ ചൂട് കുറയും; മഴ ലഭിച്ചേക്കും; ആശ്വാസ റിപ്പോർട്ടുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി: സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ സാധാരണയിലും ചൂട് കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ മാസത്തിൽ സാധാരണ...

ആലപ്പുഴയിൽ രണ്ടു ദിവസം മുൻപ് കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: രണ്ടു ദിവസം മുൻപ് വീട്ടിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പറവുർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ...

Hot Topics

spot_imgspot_img