കൊച്ചി : ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് താനെന്ന് നടിയും മോഡലുമായ കനി കുസൃതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്ബോള്‍ സുഹൃത്തുക്കളെയോ ഡോക്ടർമാരെയോ വിളിച്ച് സംശയം തീർക്കാറുണ്ടെന്നും കനി പറയുന്നു. ജീവിതത്തില്‍ നല്ലൊരു കുടുംബത്തിന് വലിയൊരു പങ്കുണ്ടെന്ന്...
കൊച്ചി : ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം മലയാളത്തിന്റെ സ്വന്തം അഭിനയ കുലപതി മോഹന്‍ലാല്‍ താടിയില്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാല്‍ സ്ഥിരമായി താടി ലുക്കില്‍...
മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അനാവരണം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ...
കോട്ടയം: രോഗത്തിൽ നിന്ന് സാധാരണക്കാരായ രോഗികളെ രക്ഷിക്കേണ്ട കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഭവിച്ചത് വലിയ വീഴ്ച. രണ്ടാഴ്ചയിലേറെയായി കോട്ടയം മെഡിക്കൽ കോളേജിലെ മലിന ജലം ശുദ്ധീകരിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവർത്തിക്കുന്നില്ല....
പത്തനംതിട്ട:വടശേരികര പഞ്ചായത്തിലെ കുമ്പളത്താമൺ വലിയതറ വീട്ടിലെ മക്കളെല്ലാം മരിച്ചുപോയ 84 കാരനായ ദിവാകരനെയും 82 കാരിയായ ഭാര്യ ഭാനുമതിയേയും അടൂർ കസ്തൂർബ ഗാന്ധിഭവൻ ഭാരവാഹികൾഏറ്റെടുത്തു.
ഇവർക്ക് പട്ടയം കിട്ടിയ സ്ഥലത്ത് പഞ്ചായത്ത് വച്ചു കൊടുത്ത...
അരീപ്പറമ്പ്:തേമ്പള്ളിലായ ചെന്നിക്കര കാവുങ്കൽ കുര്യൻ ചെറിയാൻ (പാപ്പു 96) നിര്യാതനായി സംസ്ക്കാരം ഡിസംബർ 10 ശനിയാഴ്ച 2 മണിക്ക് ഭവനത്തിലെ ശ്രിശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്പ് സെൻറ് മേരീസ് യാക്കോബായ പള്ളിയിൽ ഭാര്യ പരേതയായ...
അർദ്ധാവസരങ്ങൾ പോലും ഗോളാക്കാൻ നെഞ്ചുറപ്പും മനക്കരുത്തുമുള്ള നെയ്മർ. വായുവിലൂടെ പോലും പോകുന്ന പന്തുകളെ ഏണിവച്ചു പിടിച്ചെടുത്ത് വലംകാൽ ചുഴറ്റി വലയിലാക്കാൻ അത്യപൂർവ സിദ്ധിയുള്ള റിച്ചാലിസൺ....
ലിജോ ജേക്കബ്
നിർണ്ണായകമായ മത്സരത്തിൽ ഖത്തരിൽ ക്രൊയേഷ്യയ്ക്കു മുന്നിൽ വീണ്ടും വീണ് ബ്രസീൽ. നിശ്ചിത സമയത്ത് ഗോളില്ലാ സമനിലയും, അധിക സമയത്ത് ഓരോ ഗോൾ വീതം അടിച്ചു സമനിലയും ആയ കളി പെനാലിറ്റി ഷൂട്ടൗട്ടിലാണ്...