മലയാള സിനിമയിലെ റി റിലീസ് ട്രെന്റിൽ ഏറ്റവും ഒടുവിൽ എത്തിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥ. മോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ ചിത്രം ഇന്നായിരുന്നു പുത്തൻ സാങ്കേതിക മികവിൽ തിയറ്ററിൽ എത്തിയത്. വർഷങ്ങൾക്ക് മുൻപ് തിയറ്ററിൽ...
കൊച്ചി : ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന വ്യക്തിയാണ് താനെന്ന് നടിയും മോഡലുമായ കനി കുസൃതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്ബോള്‍ സുഹൃത്തുക്കളെയോ ഡോക്ടർമാരെയോ വിളിച്ച് സംശയം തീർക്കാറുണ്ടെന്നും കനി പറയുന്നു. ജീവിതത്തില്‍ നല്ലൊരു കുടുംബത്തിന് വലിയൊരു പങ്കുണ്ടെന്ന്...
കൊച്ചി : ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം മലയാളത്തിന്റെ സ്വന്തം അഭിനയ കുലപതി മോഹന്‍ലാല്‍ താടിയില്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒടിയന് എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാല്‍ സ്ഥിരമായി താടി ലുക്കില്‍...
കോന്നി : ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നാളെ കൂടൽ ഇഞ്ചപ്പാറ മേഖലയിൽ ജനങ്ങളെ ആക്രമിക്കുന്ന പുലിയെ കണ്ടെത്തുവാൻ വേണ്ടി എത്തുന്നത്. അഞ്ച് കിലോമീറ്റർ ദൂര...
കോന്നി: കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ ഇന്ന് എത്തുന്നത് അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ക്യാമറ.കേരളത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നാളെ കൂടൽ ഇഞ്ചപ്പാറ...
കോന്നി : ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നാളെ കൂടൽ ഇഞ്ചപ്പാറ മേഖലയിൽ ജനങ്ങളെ ആക്രമിക്കുന്ന പുലിയെ കണ്ടെത്തുവാൻ വേണ്ടി എത്തുന്നത്. അഞ്ച് കിലോമീറ്റർ ദൂര...
ശബരിമല: പമ്പാ നദിയുടെ ശുചീകരണത്തിനായും കോളിഫോം ബാക്റ്റീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനും കുള്ളാര്‍ ഡാമില്‍ നിന്നും പ്രതിദിനം 15,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്...
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം3.05 ന് ….അഭിഷേകം3.30 ന് …ഗണപതി ഹോമം3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും...