മിഴിരണ്ടിലും എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ നടൻ സല്‍മാനുലും നടി മേഘയും വിവാഹിതരായി. സല്‍മനുല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
മേഘയുമായി രജിസ്റ്റർ വിവാഹം കഴിഞ്ഞതിന്റെ വീഡിയോയും നടൻ പങ്കുവച്ചിട്ടുണ്ട്. സ്ക്രീനിലെ സഞ്ജുവും ലക്ഷ്മിയും...
മലയാള സിനിമയിലെ റി റിലീസ് ട്രെന്റിൽ ഏറ്റവും ഒടുവിൽ എത്തിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥ. മോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ ചിത്രം ഇന്നായിരുന്നു പുത്തൻ സാങ്കേതിക മികവിൽ തിയറ്ററിൽ എത്തിയത്. വർഷങ്ങൾക്ക് മുൻപ് തിയറ്ററിൽ...
കൊച്ചി : ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് താനെന്ന് നടിയും മോഡലുമായ കനി കുസൃതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്ബോള്‍ സുഹൃത്തുക്കളെയോ ഡോക്ടർമാരെയോ വിളിച്ച് സംശയം തീർക്കാറുണ്ടെന്നും കനി പറയുന്നു. ജീവിതത്തില്‍ നല്ലൊരു കുടുംബത്തിന് വലിയൊരു പങ്കുണ്ടെന്ന്...
ന്യൂഡൽഹി : നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ബോളിവുഡ് ഇതുവരെ മുക്തി നേടിയിട്ടില്ല. കടുത്ത വിഷാദരോഗത്തെത്തുടര്‍ന്ന് 2020ലാണ് താരം ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചത്. സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച...
കോട്ടയം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോട്ടയം ഈസ്റ്റ് ബ്ലോക്ക് കമ്മറ്റി യുടെ നേതൃത്വത്തിൽ നടന്ന പൗര വിചാരണ പദയാത്ര തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്...
കാൽപ്പന്തിന്റെ കാൽപ്പനികതയോടെ കവിതയോ ആയിരുന്നില്ല ക്രിസ്ത്യാനൊ റൊണാൾഡോ ദാസ് സാന്റോസ് അവേരിയോ. കളിക്കളത്തിലെ കരുത്തും കാരിരുമ്പും ആയിരുന്നു ആ 37 കാരൻ. മനക്കുരുത്തും കാൽക്കരുത്തും ഒന്നു പോലെ ആവാഹിച്ച ഇതിഹാസം. ആരാണ് ഗോട്ടെന്നു...
കോട്ടയം : വീര്യം കൂടിയ ലഹരി മരുന്നായ എംഡി എം എയുമായി കോട്ടയത്തെ എംഡിഎംഐയുടെ മൊത്തം വിതരണക്കാരനായ ഈരാറ്റുപേട്ട സ്വദേശി പിടിയിലായി.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ...